"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (PRIYA എന്ന ഉപയോക്താവ് സി.എം.ജി.എച്ച്.എസ്.പൂജപ്പുര/ചരിത്രം എന്ന താൾ സി. എം. ജി. എച്ച്. എസ്. പൂജപ്പുര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
പിന്നീടത് ഇംഗ്ലീഷ് മിഡിൽ സ്കൂളായി അറിയപ്പെട്ടു. സമീപ്രേദേശങ്ങളിലൊന്നും തന്നെ അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് എസ്.എം.എസ്.എസ് ഹിന്ദുമഹിളാമന്ദിരത്തിന്റെ അപേക്ഷ പ്രകാരം 1948 ൽ ഇതൊരു ഹെസ്കൂൾ ആയി ഉയർത്തി. 1949 ജുലായിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ജി. രാമചന്ദ്രൻ ഹൈസ്കൂളിനെ ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. ശ്രീ. സുന്ദരം അയ്യർ ഹെഡ് ടീച്ചറും മഹിളാമന്ദിരത്തിലെ അന്തേവാസിയായ ബി. ചെല്ലമ്മ ആദ്യത്തെ വിദ്യാർത്ഥിനിയും ആയിരുന്നു. 2015 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു. |
12:04, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പിന്നീടത് ഇംഗ്ലീഷ് മിഡിൽ സ്കൂളായി അറിയപ്പെട്ടു. സമീപ്രേദേശങ്ങളിലൊന്നും തന്നെ അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് എസ്.എം.എസ്.എസ് ഹിന്ദുമഹിളാമന്ദിരത്തിന്റെ അപേക്ഷ പ്രകാരം 1948 ൽ ഇതൊരു ഹെസ്കൂൾ ആയി ഉയർത്തി. 1949 ജുലായിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ജി. രാമചന്ദ്രൻ ഹൈസ്കൂളിനെ ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. ശ്രീ. സുന്ദരം അയ്യർ ഹെഡ് ടീച്ചറും മഹിളാമന്ദിരത്തിലെ അന്തേവാസിയായ ബി. ചെല്ലമ്മ ആദ്യത്തെ വിദ്യാർത്ഥിനിയും ആയിരുന്നു. 2015 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.