"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|M.I.H.S Poomkavu}}
{{prettyurl|M.I.H.S Poomkavu}}
{{HSchoolFrame/Header}}
{{HSchoolFrame/Header}}
വരി 35: വരി 36:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=652
|ആൺകുട്ടികളുടെ എണ്ണം 1-10=586
|പെൺകുട്ടികളുടെ എണ്ണം 1-10=399
|പെൺകുട്ടികളുടെ എണ്ണം 1-10=407
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1051
|വിദ്യാർത്ഥികളുടെ എണ്ണം 1-10=993
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 60: വരി 61:
|logo_size=50px
|logo_size=50px

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ  വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പൂങ്കാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്'''
== ചരിത്രം ==

== ചരിത്രം ==
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് <ref>[https://www.dioceseofcochin.org/diocese/sisters-mary-immaculate-s-m-i 1983]സ്കൂൾ ആരംഭം -അവലംബം </ref>മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി. 97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സി. എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.

"വിത്തമെന്തിന് മർത്ത്യർക്ക്

വിദ്യ കൈവശമുണ്ടെങ്കിൽ"

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി. 97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സി. എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]]

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]]

==  മാനേജ്‌മെന്റ് ==
==  മാനേജ്‌മെന്റ് ==
മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റവ. സി. ഗ്രേസി ജോർജ്ജ്  മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ഷിജി ജോസ് ആണ്.
മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റവ. സി. ലിസി റോസ്  മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ഷിജി ജോസ് ആണ്.

{| class="wikitable sortable"

| [[പ്രമാണം:35052 manager 22.jpg|150px]]||സ്കൂൾ മാനേജർ

| [[പ്രമാണം:Sr josna 35052.jpg|150px]]||സ്കൂൾ ഹെ‍ഡ്‍മിസ്‍ട്രസ്

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക]]

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക]]

==  പാഠ്യേതര പ്രവർത്തനങ്ങൾ  ==
==  പാഠ്യേതര പ്രവർത്തനങ്ങൾ  ==
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 134: വരി 143:
[[{{PAGENAME}}/അയൽ സ്ഥാപനങ്ങൾ| അയൽ സ്ഥാപനങ്ങൾ]]

[[{{PAGENAME}}/അയൽ സ്ഥാപനങ്ങൾ| അയൽ സ്ഥാപനങ്ങൾ]]

== Follow MIHS on  ==
== പുറം കണ്ണികൾ  ==
[http://www.mihs.in വെബ്‌സൈറ്റ്]

[http://www.mihs.in വെബ്‌സൈറ്റ്]

[https://www.facebook.com/maryimmaculate.poomkavu ഫേസ്‌ബുക്ക്]
[https://www.facebook.com/maryimmaculate.poomkavu ഫേസ്‌ബുക്ക്]

[https://www.youtube.com/channel/UCSkM0ufK0_wUIDoNIAK32rA സ്കൂൾ ചാനൽ ]

[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]

==വഴികാട്ടി==
==വഴികാട്ടി==
3,653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1454820...2222331" എന്ന താളിൽനിന്ന് ശേഖരിച്ചത്