"ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
22:03, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ ക� ോഡ്=22024|അധ്യയനവർഷം=2021_24|യൂണിറ്റ് നമ്പർ=|അംഗങ്ങളു ടെ2 എണ്ണം=30|വിദ്യ ോഭ്യോസ ജില്ല=Thrissur|റവന്യൂ ജില്ല=|ഉപജില്ല=Chepu|ലീഡർ=|ടെഡപ്യൂട്ടി ലീഡർ=|കൈ� റ്റ് മ ോസ്റ്റർ / മിസ്ട്രസ് 1=|കൈ� റ്റ് മ ോസ്റ്റർ / മിസ്ട്രസ് 2=|ചിത്രം= <!-- രജി കസ്ട്ര ഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്കല ോഡ് ടെച യ്ത് ഫയൽനോമം = ചിഹ്നത്തിന്കT ഷം കച ർക്കു �. -->|കX ഡ്=22024}} | ||
'''GNHSS KIZHUPPILLIKARA''' | |||
'''2021_ 24 ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തന റിപ്പോർട്ട്.''' | |||
2021_24 ലിറ്റിൽ കൈറ്റ്‌സിന്റെ ബാച്ചിൽ 29 കുട്ടികളാണ് ഉള്ളത്. | |||
ഈ ബാച്ചിന് 2022 ജൂണിൽ ക്ലാസുകൾ ആരംഭിച്ചു. ഗ്രാഫിക്സ്,ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് ,ഇന്റർനെറ്റ് ,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,മൊബൈൽ ആപ്പ് നിർമ്മാണം, ഇലക്ട്രോണിക്സ് ,റോബോട്ടിക്സ് എന്നീ മേഖലകളിൽ മുപ്പതോളം ക്ലാസുകൾ കുട്ടികൾക്ക് നൽകി. | |||
എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.45 മുതൽ 4.45 വരെ ആണ് ക്ലാസുകൾ എടുത്തിരുന്നത്. 2022ഡിസംബർ 3 ന് സ്കൂൾ തല ക്യാമ്പ് നടത്തി. തിരഞ്ഞെടുത്ത എട്ടു വിദ്യാർത്ഥികൾ ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു. | |||
1. മുഹമ്മദ് ഫർഹാൻ | |||
2. അഞ്ജന ജോയ് | |||
3. ഫാത്തിമ N S | |||
4. ആൻ മരിയ P S | |||
5. വൈഷ്ണവി V L | |||
6. ആര്യ K R | |||
7. അനുമോദ് T M | |||
8. മുഹമ്മദ് ഇസ്മായിൽ | |||
എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ. | |||
പ്രാദേശികമായ പ്രവർത്തനം എന്ന രീതിയിൽ, വിദ്യാർത്ഥികൾ പഞ്ചായത്ത് ലൈബ്രറിയെ കുറിച്ച് ഒരു ഡോക്യുമെന്റേഷൻ തയ്യാറാക്കി. ലൈബ്രറിയുടെ പ്രവർത്തന രീതികളും, ലൈബ്രറിയിലെ പുസ്തകങ്ങളെ കുറിച്ചും, നാട്ടുകാരുടെയും പ്രദേശത്തെ വിദ്യാർഥികളുടെയും ലൈബ്രറിയിൽ ഉള്ള പങ്കാളിത്തത്തെ പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്നതായിരുന്നു ആ വീഡിയോ. | |||
തനത് പ്രവർത്തനം എന്ന രീതിയിൽ വളരെ പുരാതനമായ പഴുവിൽ പള്ളിയെ കുറിച്ച് ഒരു ഡോക്യുമെന്റേഷനും ഈ ബാച്ചിലെ വിദ്യാർത്ഥികളുടെതായി തയ്യാറാക്കപ്പെട്ടു. | |||
2023 ഓഗസ്റ്റിൽ ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് ഓപ്പൺ സോഫ്റ്റ്‌വെയറുകളും ഹാർഡ് വെയറുകളും വിദ്യാലയത്തിലെ മറ്റു വിദ്യാർത്ഥികൾക്കായി ഇവർ പരിചയപ്പെടുത്തി. |