"ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 105: | വരി 105: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്‍ സാരഥികള്‍ == | ==== മുന്‍ സാരഥികള്‍ ==== | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ | ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍== | ||
=sri. N.ramakkuruppu= | =sri. N.ramakkuruppu= | ||
=sri.K.N.Ramanpillai= | =sri.K.N.Ramanpillai= |
15:04, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം | |
---|---|
വിലാസം | |
കോട്ടയം കോട്ടയം ജില്ല | |
സ്ഥാപിതം | 04 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-01-2017 | 33034 |
ചരിത്രം
കോട്ടയം ജില്ലയില്‍ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്. ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരന്മാര് കൂടിയാലോചിച്ചതിന്റെ ഫലമായി "മറിയപ്പള്ളി പരമശിവ വിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യന് നമ്പൂതിshilakumaryരിയുടെ മാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. മാനേജര്‍ ശ്രീ.സുബ്രഹ്മണ്യന് നമ്പൂതിരിയുടെ മരണശേഷം അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണന് നമ്പൂതിരി മാനേജരായി. 19 വര്‍ഷം ഒരു എയിഡഡ് സ്കൂളായി തുടര്‍ന്നശേഷം സ്കൂള്‍ ഗവണ്മെന്റിലേയ്ക്ക് സറണ്ടര്‍ ചെയ്തു . അങ്ങനെ നാട്ടകം ഗവണ്മെന്റ് പ്രൈമറി സ്കൂള്‍ ഉണ്ടായി.
7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തില്‍
തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂള്‍ ആയി
പിന്നീട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയായി ഇന്ന്
നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............
==സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികള്‍==
1104 ഇടവം 8 ------ started primary school
1123 തുലാം 1 --------- govt approved primary school
1956 may 23 ______ granted middle school
1966 march 31 __________ ഹൈസ്കൂള്‍ അനുവദിച്ചുകൊണ്ട് ഉത്തരവായി
1966 june 1 __________ ഹൈസ്കൂള്‍ ഉത്ഘാടനം
1967 june17_____________started 1xnth standard
1968 june 3 ______________ High school with 46 Divisions 1800 students 50 teachers 1 1/2 acre area 730 sq.feet building...........................................................
ഭൗതികസൗകര്യങ്ങള്
'മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി വിഭാഗത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും
ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്ത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് റും വേറെയുമുണ്ട് .
2010 മുതല്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ആറ് ക്ലാസ് മുറികളില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിപ്പിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ജൂനിയർ റെഡ്ക്രോസ്റോഡ് സേഫ്റ്റി ക്ലബ്സയന്‍സ് ക്ലബ് മാത്സ് ക്ലബ്,സോഷ്യല്‍ സയന്‍സ് ക്ലബ്,ഐ.ടി. ക്ലബ്വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ് ഹെല്‍ത്ത് ക്ലബ് നേച്ചര്‍ ക്ലബ് /home/ghsnattakom/Desktop/ss.JPG /home/ghsnattakom/Desktop/it silpasala.JPG/home/ghsnattakom/Desktop/maths cub.JPG
ജൂനിയർ റെഡ്ക്രോസ്
റോഡ് സേഫ്റ്റി ക്ലബ്
സ യന്‍സ് ക്ലബ്
മാത്സ് ക്ലബ്
,സോഷ്യല്‍ സയന്‍സ് ക്ലബ്
/home/ghsnattakom/Desktop/ss.JPG
ഐ.ടി. ക്ലബ്
വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്
ഹെല്‍ത്ത് ക്ലബ്
നേച്ചര്‍ ക്ലബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
sri. N.ramakkuruppu
sri.K.N.Ramanpillai
sri. S.kunjuvarrior
sri.K.Krishnan nair
smt.Ambalikakovilamma
Vargeese Jacob "2006-07:RACHEL ==2007-09:M.U.MANI== ==A.S.VALSAMMA== == Shilakumari. C== ==Jayelakshmi. p.==
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
"kottayam- mc road (towards changanacherry 6km) mariyappally jn. Behind sivparwathy temble.'''