"പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
* മൂന്നാം ക്ലാസിലെ പരിസരപഠനം വർണ്ണച്ചിറകുകൾ വീശി വീശി എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ചിത്രശലഭത്തെ നിർമ്മിച്ചപ്പോൾ.........[[പ്രമാണം:12335 cw1.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | * [[പ്രമാണം:12335prvsv.jpg|ലഘുചിത്രം]][[പ്രമാണം:12335std1.jpg|ലഘുചിത്രം]][[പ്രമാണം:12335 M.jpg|ലഘുചിത്രം|ഗണിതോത്സവം 2024]][[പ്രമാണം:12335 Padanolsav.jpg|ലഘുചിത്രം|പഠനോത്സവം 2024]]മൂന്നാം ക്ലാസിലെ പരിസരപഠനം വർണ്ണച്ചിറകുകൾ വീശി വീശി എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ചിത്രശലഭത്തെ നിർമ്മിച്ചപ്പോൾ.........[[പ്രമാണം:12335 cw1.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
| വരി 53: | വരി 53: | ||
ഈ കോ വിഡ് മഹാമാരിയുടെ കാലത്ത് വീട്ടിൽ ഇരുന്നു കൊണ്ട് ഓൺ ലൈൻ പഠനം നടത്തുന്ന നമ്മുടെ മക്കൾക്ക് വിനയൻ മാസ്റ്ററുടെ അവതരണവും തനത് ശൈലികളും ഏറെ പുതുമയും അറിവ് പകർന്നു നൽകുന്നതുമായിരുന്നു. ഈ സാഹചര്യത്തിലും കുട്ടികളെ പരിപാടികളിൽ പങ്കെടുപ്പിക്കാനും പരിപാടികൾ സംഘടിപ്പിക്കാനും അധ്യാപകർ ഏറെ ശ്രദ്ധ ചെലുത്തി. | ഈ കോ വിഡ് മഹാമാരിയുടെ കാലത്ത് വീട്ടിൽ ഇരുന്നു കൊണ്ട് ഓൺ ലൈൻ പഠനം നടത്തുന്ന നമ്മുടെ മക്കൾക്ക് വിനയൻ മാസ്റ്ററുടെ അവതരണവും തനത് ശൈലികളും ഏറെ പുതുമയും അറിവ് പകർന്നു നൽകുന്നതുമായിരുന്നു. ഈ സാഹചര്യത്തിലും കുട്ടികളെ പരിപാടികളിൽ പങ്കെടുപ്പിക്കാനും പരിപാടികൾ സംഘടിപ്പിക്കാനും അധ്യാപകർ ഏറെ ശ്രദ്ധ ചെലുത്തി. | ||
അക്ഷരമരം , അക്ഷരപ്പതിപ്പ്, പുസ്തക പരിചയം, പ്രസംഗം തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികളിൽ കുട്ടികൾ പങ്കു ചേർന്നു . അമ്മ വായന, വായന മത്സരം തുടങ്ങിയ പരിപാടികൾ കുട്ടികളിൽ വളരെ താൽപര്യം ഉളവാക്കുന്നതായിരുന്നു | അക്ഷരമരം , അക്ഷരപ്പതിപ്പ്, പുസ്തക പരിചയം, പ്രസംഗം തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികളിൽ കുട്ടികൾ പങ്കു ചേർന്നു . അമ്മ വായന, വായന മത്സരം തുടങ്ങിയ പരിപാടികൾ കുട്ടികളിൽ വളരെ താൽപര്യം ഉളവാക്കുന്നതായിരുന്നു. | ||
[[പ്രമാണം:12335-dc2.jpg|ഇടത്ത്|ലഘുചിത്രം|178x178ബിന്ദു]] | |||
[[പ്രമാണം:12335-dc1.jpg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു]] | |||
* '''ഹിരോഷിമ ദിനം''' | * '''ഹിരോഷിമ ദിനം''' | ||
| വരി 62: | വരി 65: | ||
അരയി ഗവൺമെൻറ് യുപി സ്കൂളിൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസിലെ സമർത്ഥ് ഒന്നാം സ്ഥാനവും ആരോമൽ,അഷിമ കെ, ഉജ്വൽ ജി രമേശ് എന്നിവർ രണ്ടാം സ്ഥാനവും രണ്ടാം ക്ലാസിലെ അലൻ പി പി മൂന്നാംസ്ഥാനവും നേടി .കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകളും സഡാക്കോ കൊക്കുകളും നിർമ്മിച്ച് ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു .പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ വി.വി. രവീന്ദ്രൻ മാസ്റ്റർ "സമാധാനം പുലരട്ടെ" എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റിൽ പ്രഭാഷണം നടത്തി . | അരയി ഗവൺമെൻറ് യുപി സ്കൂളിൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസിലെ സമർത്ഥ് ഒന്നാം സ്ഥാനവും ആരോമൽ,അഷിമ കെ, ഉജ്വൽ ജി രമേശ് എന്നിവർ രണ്ടാം സ്ഥാനവും രണ്ടാം ക്ലാസിലെ അലൻ പി പി മൂന്നാംസ്ഥാനവും നേടി .കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകളും സഡാക്കോ കൊക്കുകളും നിർമ്മിച്ച് ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു .പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ വി.വി. രവീന്ദ്രൻ മാസ്റ്റർ "സമാധാനം പുലരട്ടെ" എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റിൽ പ്രഭാഷണം നടത്തി . | ||
[[പ്രമാണം:12335-cd5.jpg|ഇടത്ത്|ലഘുചിത്രം|153x153ബിന്ദു]] | |||
* | |||
* '''സംസ്കൃതത്തിലൂടെ....''' | * '''സംസ്കൃതത്തിലൂടെ....''' | ||
| വരി 80: | വരി 92: | ||
ജി.യു.പി.എസ്.അരയി സ്കൂളിലെ 2021-22 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷ പരിപാടികൾ കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ഓൺലൈനിൽ അതിഗംഭീരമായി ആഘോഷിച്ചു. മാനത്തെ വർണ്ണക്കാഴ്ചകളിലേക്ക്, ആകാശത്തിൻ്റെ വിസ്മയത്തേരിലേക്ക് അരയി സ്കൂളിലെ കുഞ്ഞു മക്കളെ കൊണ്ടു നടക്കാൻ വെള്ളൂർ ഗംഗാധരൻ മാഷിൻ്റെ ക്ലാസ്സിന് സാധിച്ചു. ഇല്യാസ് പെരിമ്പലം സാറിൻ്റെയും ISRO റിട്ട: സയൻ്റിസ്റ്റ് പി.എം സിദ്ധാർത്ഥൻ സാറിൻ്റെയും വീഡിയോകൾ പ്രദർശിപ്പിച്ചു. ചാന്ദ്രമനുഷ്യനായി കുട്ടികൾ എത്തി. പ്രസംഗം, റോക്കറ്റ് നിർമ്മാണം, ചാന്ദ്ര പതിപ്പ് നിർമ്മാണം, ചന്ദ്രനുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, കടങ്കഥകൾ എന്നിങ്ങനെ വിവിധ പരിപാടികളാൽ ചാന്ദ്രദിനം കുട്ടികൾക്ക് നിറമുള്ള അനുഭവമായി. | ജി.യു.പി.എസ്.അരയി സ്കൂളിലെ 2021-22 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷ പരിപാടികൾ കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ഓൺലൈനിൽ അതിഗംഭീരമായി ആഘോഷിച്ചു. മാനത്തെ വർണ്ണക്കാഴ്ചകളിലേക്ക്, ആകാശത്തിൻ്റെ വിസ്മയത്തേരിലേക്ക് അരയി സ്കൂളിലെ കുഞ്ഞു മക്കളെ കൊണ്ടു നടക്കാൻ വെള്ളൂർ ഗംഗാധരൻ മാഷിൻ്റെ ക്ലാസ്സിന് സാധിച്ചു. ഇല്യാസ് പെരിമ്പലം സാറിൻ്റെയും ISRO റിട്ട: സയൻ്റിസ്റ്റ് പി.എം സിദ്ധാർത്ഥൻ സാറിൻ്റെയും വീഡിയോകൾ പ്രദർശിപ്പിച്ചു. ചാന്ദ്രമനുഷ്യനായി കുട്ടികൾ എത്തി. പ്രസംഗം, റോക്കറ്റ് നിർമ്മാണം, ചാന്ദ്ര പതിപ്പ് നിർമ്മാണം, ചന്ദ്രനുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, കടങ്കഥകൾ എന്നിങ്ങനെ വിവിധ പരിപാടികളാൽ ചാന്ദ്രദിനം കുട്ടികൾക്ക് നിറമുള്ള അനുഭവമായി. | ||
[[പ്രമാണം:12335-cd3.jpg|ഇടത്ത്|ലഘുചിത്രം|189x189ബിന്ദു]] | |||
[[പ്രമാണം:12335-cd2.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]] | |||
* '''വനിതാ ദിനം''' | * '''വനിതാ ദിനം''' | ||