"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കടന്നു പോകുന്ന സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= "കടന്നു പോകുന്ന സമയം " <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

"കടന്നു പോകുന്ന സമയം "

ആടിയുലയുന്ന ലോകമേ....
നീ കരയരുത്..
നിശ്ചലമായി കഴിയുന്ന നിന്നെ..
കാലം നെഞ്ചോട് ചേർക്കും..
മാറിമറിയുന്ന കാലങ്ങൾ നിന്നെ അറിയിക്കുന്നത് അത് തന്നെയാണ്..
എന്തെന്നാൽ ഈ സമയവും കടന്നു പോകും..

മനുഷ്യ ഹൃദയങ്ങളെ അവർ തന്നെ മൃഗ ശാലകളാക്കിയപ്പോൾ..
സത്യത്തെ അവർ തിരിച്ചറിഞ്ഞില്ല....
കത്താത്ത അടുപ്പുകളും
ഇന്നും മുഴു പട്ടിണിയിലാണ്
നന്മയുടെ നിറകുടങ്ങൾ
ചിലയിടത്ത് നിറഞ്ഞൊഴുകുമ്പോൾ..
ചിലയിടത്ത് അതിനെ കളങ്കപ്പെടുത്തുന്നു...
ചേർത്ത് പിടിക്കേണ്ട കരങ്ങൾ
ദൂരെ മാറി നിന്ന് നോക്കുന്നു...
ഞാൻ കൂടെയുണ്ടെന്നാ വാക്കിന് ഭംഗിയും കുറഞ്ഞു......

ഏയ് മനുഷ്യ......
നിന്നെക്കാൾ എത്ര ചെറിയവൻ
നിന്റെ സമാധാനം കളഞ്ഞു
എന്നിട്ടും നീ എന്താ ചിന്തിക്കുന്നില്ല
ഈ സമയവും കടന്ന് പോകുമെന്ന്
 

മുഹമ്മദ് മൂഫീഖ് എം
5A ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത