"എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | |||
=== '''<u>കെട്ടിടം</u>''' === | |||
[[പ്രമാണം:48208-10.jpeg|ലഘുചിത്രം]] | |||
എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുൾപ്പെടുന്ന ഓട് മേഞ്ഞ സ്കുൾ കെട്ടിടം,എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം , ബോർഡ് ,ഫാൻ ,ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. വിശാലമായ ബാത്ത് റൂം, ഗ്രൗണ്ട്, ലൈബ്രറി, സ്റ്റേജ് മുതലായ സൗകര്യങ്ങളുമുണ്ട്. | |||
=== <u><small>'''ലൈബ്രറി'''</small></u> === | |||
800 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി സംവിധാനം സ്കൂളിനുണ്ട്. ലൈബ്രേറിയൻ ഉള്ളതിനാൽ കുട്ടികൾക്ക് ആവശ്യത്തിനനുസരിച്ച് സൗകര്യപ്രദമായി പുസ്തകങ്ങൾ എടുക്കാൻ സാധിക്കും. സ്റ്റോക്ക് റജിസ്റ്റർ സംവിധാനമുള്ളതിനാൽ പുസ്തകങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുന്നു. | |||
=== <u><small>'''വാട്ടർ പ്യൂരിഫയർ'''</small></u> === |
13:15, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
കെട്ടിടം
എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുൾപ്പെടുന്ന ഓട് മേഞ്ഞ സ്കുൾ കെട്ടിടം,എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം , ബോർഡ് ,ഫാൻ ,ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. വിശാലമായ ബാത്ത് റൂം, ഗ്രൗണ്ട്, ലൈബ്രറി, സ്റ്റേജ് മുതലായ സൗകര്യങ്ങളുമുണ്ട്.
ലൈബ്രറി
800 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി സംവിധാനം സ്കൂളിനുണ്ട്. ലൈബ്രേറിയൻ ഉള്ളതിനാൽ കുട്ടികൾക്ക് ആവശ്യത്തിനനുസരിച്ച് സൗകര്യപ്രദമായി പുസ്തകങ്ങൾ എടുക്കാൻ സാധിക്കും. സ്റ്റോക്ക് റജിസ്റ്റർ സംവിധാനമുള്ളതിനാൽ പുസ്തകങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുന്നു.