"എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
=== '''<u>കെട്ടിടം</u>''' === | === '''<u>കെട്ടിടം</u>''' === | ||
പ്രമാണം:48208-10.jpeg | [[പ്രമാണം:48208-10.jpeg|ഇടത്ത്|ലഘുചിത്രം|സ്കൂൾ കെട്ടിടം]] | ||
എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുൾപ്പെടുന്ന ഓട് മേഞ്ഞ സ്കുൾ കെട്ടിടം,എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം , ബോർഡ് ,ഫാൻ ,ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. വിശാലമായ ബാത്ത് റൂം, ഗ്രൗണ്ട്, ലൈബ്രറി, സ്റ്റേജ് മുതലായ സൗകര്യങ്ങളുമുണ്ട്. | എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുൾപ്പെടുന്ന ഓട് മേഞ്ഞ സ്കുൾ കെട്ടിടം,എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം , ബോർഡ് ,ഫാൻ ,ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. വിശാലമായ ബാത്ത് റൂം, ഗ്രൗണ്ട്, ലൈബ്രറി, സ്റ്റേജ് മുതലായ സൗകര്യങ്ങളുമുണ്ട്. |
13:11, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
കെട്ടിടം
എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുൾപ്പെടുന്ന ഓട് മേഞ്ഞ സ്കുൾ കെട്ടിടം,എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം , ബോർഡ് ,ഫാൻ ,ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. വിശാലമായ ബാത്ത് റൂം, ഗ്രൗണ്ട്, ലൈബ്രറി, സ്റ്റേജ് മുതലായ സൗകര്യങ്ങളുമുണ്ട്.
ലൈബ്രറി
800 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി സംവിധാനം സ്കൂളിനുണ്ട്. ലൈബ്രേറിയൻ ഉള്ളതിനാൽ കുട്ടികൾക്ക് ആവശ്യത്തിനനുസരിച്ച് സൗകര്യപ്രദമായി പുസ്തകങ്ങൾ എടുക്കാൻ സാധിക്കും. സ്റ്റോക്ക് റജിസ്റ്റർ സംവിധാനമുള്ളതിനാൽ പുസ്തകങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുന്നു.