ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/മാനവരാശിയുടെ നന്മയ്ക്കായ്........" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

മാനവരാശിയുടെ നന്മയ്ക്കായ്........

കൊറോണ കവിത അകന്നിരികം തൽകാലം പിന്നീട് അടുത്തിരിക്കാൻവേണ്ടിട്ട പകർന്നിടുന്നൊരുരോഗമാണിത് പക്ഷേ ജാഗ്രത മാത്രം മതി പക്ഷെ ജാഗ്രത മാത്രം മതി കൈകൾ കഴുകാം നന്നായി കരുത്തരാവാം ഒന്നായി പുറത്തിറങ്ങൻ നോക്കാതെ അകത്തിരുന്ന് കളിച്ചിടാം പുറത്തിറങ്ങൻ നോക്കാതെ അകത്തിരുന്ന് കളിച്ചിടാം കോറോണയെ നാം തുരത്തിടും സമൂഹവ്യപാനം ഒഴിവാക്കി കോറോണകാലം ഇനി എന്നും ഒരു ഓർമകാലമായി മാറിടും നമ്മിൽ ഒരേർമകാലമായി മാറിടും
 

സ്മിജിത്ത്. m
1 C എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത