എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/മാനവരാശിയുടെ നന്മയ്ക്കായ്........

Schoolwiki സംരംഭത്തിൽ നിന്ന്
മാനവരാശിയുടെ നന്മയ്ക്കായ്........

കൊറോണ കവിത അകന്നിരികം തൽകാലം പിന്നീട് അടുത്തിരിക്കാൻവേണ്ടിട്ട പകർന്നിടുന്നൊരുരോഗമാണിത് പക്ഷേ ജാഗ്രത മാത്രം മതി പക്ഷെ ജാഗ്രത മാത്രം മതി കൈകൾ കഴുകാം നന്നായി കരുത്തരാവാം ഒന്നായി പുറത്തിറങ്ങൻ നോക്കാതെ അകത്തിരുന്ന് കളിച്ചിടാം പുറത്തിറങ്ങൻ നോക്കാതെ അകത്തിരുന്ന് കളിച്ചിടാം കോറോണയെ നാം തുരത്തിടും സമൂഹവ്യപാനം ഒഴിവാക്കി കോറോണകാലം ഇനി എന്നും ഒരു ഓർമകാലമായി മാറിടും നമ്മിൽ ഒരേർമകാലമായി മാറിടും
 

സ്മിജിത്ത്. m
1 C എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത