"എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/പ്രതിരോധത്തിന് സജ്ജരാവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധത്തിന് സജ്ജരാവാം <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/പ്രതിരോധത്തിന് സജ്ജരാവാം എന്ന താൾ എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/പ്രതിരോധത്തിന് സജ്ജരാവാം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= | ||
| color= | പ്രതിരോധത്തിന് സജ്ജരാവാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
അടുത്ത സ്കൂൾ വർഷം മാസ്ക് അഥവാ മുഖാവരണം കുട്ടികൾക്കും ,അദ്ധ്യാപകർക്കും നിർബന്ധമാക്കിയിരിക്കുകയാണല്ലോ. ഈ കൊറോണ കാലത്ത് പല തരം മാസ്കുകൾ വിപണിയിൽ ഇറങ്ങിയിരിക്കുന്നു .പലതരം മാസ്ക്കുകൾ നമുക്ക് വാങ്ങാൻ കിട്ടും. മാസ്ക് നിർബന്ധം ആക്കിയ ഈ സമയത്ത് മാസ്കിനെ കുറിച്ച് ചില കാരൃങ്ങൾ നാം അറിയേണ്ടതുണ്ട് . മാസ്ക് വാങ്ങുമ്പോൾ തുണികൾ കൊണ്ട് നിർമ്മിച്ച മാസ്ക്കുകൾ വാങ്ങുക.ഒന്നിൽ കൂടുതൽ വാങ്ങുക,കാരണം ഒരുതവണ ഉപയോഗിച്ച മാസ്ക് കഴുകാതെ ഉപയോഗിക്കാൻ പാടില്ല.പെട്ടെന്ന് പുറത്തേക്ക് ഇറങ്ങേണ്ടി വന്നാൽ ഇത് ആവശൃമായി വരും.മാസ്ക് കഴുകുമ്പോൾ ചില കാരൃങ്ങൾ ശ്രദ്ധിക്കേണ്ട തുണ്ട്. ഒരു തവണ ഉപയോഗിച്ച മാസ്ക് സോപ്പ് ലായനിയിൽ മുക്കി കഴുകുക, വെയിലത്ത് ഉണക്കിയ ശേഷം ഇസ്തിരി ഇട്ട് ഉപയോഗിക്കുക. കൂടാതെ മാസ്ക് കെട്ടുമ്പോൾ വായും, മൂക്കും കൂടിയാണ് കെട്ടേണ്ടത്.മാസ്ക് അഴിച്ചു കഴിഞ്ഞാൽപ്പിന്നെ കൈ നന്നായി കഴുകിയ ശേഷം മാത്രം മുഖം തൊടാവൂ.ഇത്തരം കാരൃങ്ങൾ ശ്രദ്ധിച്ച് നാം ഓരോരുത്തരും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. | അടുത്ത സ്കൂൾ വർഷം മാസ്ക് അഥവാ മുഖാവരണം കുട്ടികൾക്കും ,അദ്ധ്യാപകർക്കും നിർബന്ധമാക്കിയിരിക്കുകയാണല്ലോ. ഈ കൊറോണ കാലത്ത് പല തരം മാസ്കുകൾ വിപണിയിൽ ഇറങ്ങിയിരിക്കുന്നു .പലതരം മാസ്ക്കുകൾ നമുക്ക് വാങ്ങാൻ കിട്ടും. മാസ്ക് നിർബന്ധം ആക്കിയ ഈ സമയത്ത് മാസ്കിനെ കുറിച്ച് ചില കാരൃങ്ങൾ നാം അറിയേണ്ടതുണ്ട് . മാസ്ക് വാങ്ങുമ്പോൾ തുണികൾ കൊണ്ട് നിർമ്മിച്ച മാസ്ക്കുകൾ വാങ്ങുക.ഒന്നിൽ കൂടുതൽ വാങ്ങുക,കാരണം ഒരുതവണ ഉപയോഗിച്ച മാസ്ക് കഴുകാതെ ഉപയോഗിക്കാൻ പാടില്ല.പെട്ടെന്ന് പുറത്തേക്ക് ഇറങ്ങേണ്ടി വന്നാൽ ഇത് ആവശൃമായി വരും.മാസ്ക് കഴുകുമ്പോൾ ചില കാരൃങ്ങൾ ശ്രദ്ധിക്കേണ്ട തുണ്ട്. ഒരു തവണ ഉപയോഗിച്ച മാസ്ക് സോപ്പ് ലായനിയിൽ മുക്കി കഴുകുക, വെയിലത്ത് ഉണക്കിയ ശേഷം ഇസ്തിരി ഇട്ട് ഉപയോഗിക്കുക. കൂടാതെ മാസ്ക് കെട്ടുമ്പോൾ വായും, മൂക്കും കൂടിയാണ് കെട്ടേണ്ടത്.മാസ്ക് അഴിച്ചു കഴിഞ്ഞാൽപ്പിന്നെ കൈ നന്നായി കഴുകിയ ശേഷം മാത്രം മുഖം തൊടാവൂ.ഇത്തരം കാരൃങ്ങൾ ശ്രദ്ധിച്ച് നാം ഓരോരുത്തരും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= Mohamed Ahal | | പേര്= | ||
| ക്ലാസ്സ്= | By Mohamed Ahal T | ||
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19634 | | സ്കൂൾ കോഡ്= 19634 | ||
| ഉപജില്ല= | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
പ്രതിരോധത്തിന് സജ്ജരാവാം
അടുത്ത സ്കൂൾ വർഷം മാസ്ക് അഥവാ മുഖാവരണം കുട്ടികൾക്കും ,അദ്ധ്യാപകർക്കും നിർബന്ധമാക്കിയിരിക്കുകയാണല്ലോ. ഈ കൊറോണ കാലത്ത് പല തരം മാസ്കുകൾ വിപണിയിൽ ഇറങ്ങിയിരിക്കുന്നു .പലതരം മാസ്ക്കുകൾ നമുക്ക് വാങ്ങാൻ കിട്ടും. മാസ്ക് നിർബന്ധം ആക്കിയ ഈ സമയത്ത് മാസ്കിനെ കുറിച്ച് ചില കാരൃങ്ങൾ നാം അറിയേണ്ടതുണ്ട് . മാസ്ക് വാങ്ങുമ്പോൾ തുണികൾ കൊണ്ട് നിർമ്മിച്ച മാസ്ക്കുകൾ വാങ്ങുക.ഒന്നിൽ കൂടുതൽ വാങ്ങുക,കാരണം ഒരുതവണ ഉപയോഗിച്ച മാസ്ക് കഴുകാതെ ഉപയോഗിക്കാൻ പാടില്ല.പെട്ടെന്ന് പുറത്തേക്ക് ഇറങ്ങേണ്ടി വന്നാൽ ഇത് ആവശൃമായി വരും.മാസ്ക് കഴുകുമ്പോൾ ചില കാരൃങ്ങൾ ശ്രദ്ധിക്കേണ്ട തുണ്ട്. ഒരു തവണ ഉപയോഗിച്ച മാസ്ക് സോപ്പ് ലായനിയിൽ മുക്കി കഴുകുക, വെയിലത്ത് ഉണക്കിയ ശേഷം ഇസ്തിരി ഇട്ട് ഉപയോഗിക്കുക. കൂടാതെ മാസ്ക് കെട്ടുമ്പോൾ വായും, മൂക്കും കൂടിയാണ് കെട്ടേണ്ടത്.മാസ്ക് അഴിച്ചു കഴിഞ്ഞാൽപ്പിന്നെ കൈ നന്നായി കഴുകിയ ശേഷം മാത്രം മുഖം തൊടാവൂ.ഇത്തരം കാരൃങ്ങൾ ശ്രദ്ധിച്ച് നാം ഓരോരുത്തരും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം