"എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നീ ഒന്ന് പോയെങ്കിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/നീ ഒന്ന് പോയെങ്കിൽ എന്ന താൾ എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നീ ഒന്ന് പോയെങ്കിൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
നീ ഒന്ന് പോയെങ്കിൽ
പ്രിയപ്പെട്ട കോറോണേ കൊറോണയോട് എനിക്ക് ഒന്നേ പറയാനൊള്ളൂ ഈ കേരളത്തിൽ നിന്ന് ഒന്ന് പോയിതരോ കാരണം ഞങ്ങള്ക് ആദ്യമൊക്കെ വീട്ടിലിരിക്കുന്നദ് നല്ല ഇഷ്ട്ടമായിരുന്നു ഇപ്പൊ ഞങ്ങള്ക് ആകെ ചടച്ചു ഞങ്ങള്ക് ഞങളുടെ ആ പഴയ കാലം തെന്നെയാണ് ഞങ്ങള്ക് ഇഷ്ടം ഞങളുടെ ടീച്ചേസും കൂട്ടുകാരും അവരെല്ലാവരും കൂടിയുള്ള ആ കളിയും ചിരിയും പഠനവും ഇനി എന്നാണുണ്ടാവുക ആ സ്കൂൾ മുറ്റത്തെ ഓട്ടവും ചാട്ടവും ഞങ്ങള്ക് വല്ലാതെ മിസ്സ് ചെയ്യുന്നു സ്കൂളിലെ ഉച്ച ഭക്ഷണം ഞങ്ങള്ക് ആദ്യം വേണ്ടായിരുന്നു ഇപ്പൊ ഞങ്ങള്ക് അതിനോട് വല്ലാത്ത ആഗ്രഹം ഞങളുടെ സ്കൂളിൽ ഈ വർഷം കൂടെ അല്ലെ ഞങൾ ഉണ്ടാവുകയുള്ളു കൊറോണ എന്നുള്ള ഈ മഹാമാരി വേഗം പോയികിട്ടിയിരുന്നെകിൽ ഞങ്ങള്ക് വേഗം സ്കൂളിൽ പോവാമായിരുന്നു ഉപ്പച്ചിയും വീട്ടിൽ ഇരികുന്ന്കാരണം വല്ലാത്ത പ്രശ്നം ആണ്. ഉപ്പാക്ക് പ്രാന്തു പിടിച്ചിരിക്കുവാ പണിയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നത് കൊണ്ട്. വീട്ടിലിരിക്കാത്ത ഉപ്പച്ചി വീട്ടിലികുബോൾ ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇറങ്ങാൻ സമ്മതിക്കുന്നില്ല. ഞങളുടെ കുസൃതി ഉപ്പച്ചി ഇപ്പോൾ അല്ലെ കാണുന്നത്. അത് കൊണ്ട ഞങളുടെ കൊച്ചു കേരളത്തിൽ നിന്ന് ഒന്ന് വേഗം പോയി തരൂ .........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം