"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്താം മഹാമാരിയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

തുരത്താം മഹാമാരിയെ
കൂട്ടരെ നിങ്ങളിന്നീ ലോകത്തിൻ അവസ്ഥകണ്ടോ 

മാനവരാശിയെ വേരോടെ പിഴുതെറിയും മഹാമാരിയിതാ പടർന്നു പന്തലിക്കുന്നു മരണത്തിൻ വാതിൽപടിയിലെത്തിക്കും മഹാമാരിയിതാ ലോകം വ്യാപിക്കുന്നു പിഞ്ചു കുഞ്ഞിൻ തൻ ജീവനപഹരിക്കു അണുവിൻ ഉത്ഭവം മനുഷ്യർ തൻ കരങ്ങളിലാകുന്നു മാനവരെ കൊന്നൊടുക്കി അണുവിനെ നശിപ്പിക്കാൻ എന്തെന്ന് അറിയാതെ പകച്ചു നിൽപുവിൻ ലോകം വഴികൾ ഓരോന്നും നമുക്കു മുന്നിൽ തെളിഞ്ഞീടുകിലും, വേരോടെ പിഴുതെറിയാൻ സാധ്യമാവുന്നില്ലെന്നോർത്ത് നെഞ്ചു പൊട്ടിയെങ്കിലുമീ വിപത്തിനെ തുരത്താൻ നമുക്കു പോരാടാം, ചൊറുത്തു നിൽക്കാം ഒരുമയോടെ, ഒറ്റക്കെട്ടായി പ്രാർത്ഥിക്കാം നമുക്കോരോരുത്തർക്കും....

ലിയ തെൻസി
1 C എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം