"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാവ്യാധി.
ഇന്ന് ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ മഹാവ്യാധി ആണ് കൊറോണ എന്ന രോഗം. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണിത്. കൃത്യമായ ഒരു മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ലോകം പിടിപെട്ടവർ മറ്റുള്ളവരിൽ നിന്നും അകന്നുകഴിയുന്ന മാത്രമാണ് വരാതിരിക്കാനുള്ള പോംവഴി. ശാസ്ത്രലോകം ഈ രോഗത്തിനെതിരെ മരുന്നുകൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. മാനവരാശിയുടെ മുഴുവൻ നിലനിൽപ്പിന് വേണ്ടി ഈ രോഗത്തിനെ  ഭൂമിയിൽ നിന്നും തുടച്ചു മാറ്റിയെ പറ്റൂ. ചൈനയിലെ വു ഹാനി ലാണ് ആദ്യമായി കൊറോണ രോഗം റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ആദ്യമായി തൃശ്ശൂർ ജില്ലയിൽ ആണ് ഈ രോഗം റിപ്പോർട്ട് ചെയ്തത്. രണ്ട് ലക്ഷത്തിലധികം ആളുകൾ ഈ രോഗം മൂലം മരണപ്പെട്ടു.. ഇതിൽനിന്നുതന്നെ ഈ രോഗത്തിന്റെ കാഠിന്യം എത്രത്തോളം ആണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മാസ്ക് ഉപയോഗിച്ചും കൈകൾ സോപ്പിട്ടു കഴുകിയും  നമുക്ക് ഈ രോഗം വരാതെ സൂക്ഷിക്കാം.. അതിനായി എല്ലാവർക്കും ഒത്തുചേരാം... 
സഹീദ. വി.
4 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം