"എ.എം.യു.പി.എസ് മമ്പാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{PSchoolFrame/Pages}}1947 ൽ ഒരു  പെൺപള്ളിക്കൂടമായാണ് ഈ വിദ്യാലയംസ്ഥാപിക്കപ്പെട്ടത്.
{{PSchoolFrame/Pages}}1947 ൽ ഒരു  പെൺപള്ളിക്കൂടമായാണ് ഈ വിദ്യാലയംസ്ഥാപിക്കപ്പെട്ടത്.മമ്പാട്  ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നായിക കല്ലായി 1949 ൽ ഒന്നു മുതൽ ഏഴ് വരെയുള്ള  പൊതു  വിദ്യാഭ്യാസ സ്ഥാപനമായി മമ്പാട് എ എം യു പി സ്കൂൾ ഉയർന്നു വന്നു. അന്നത്തെ അധികാരിയായിരുന്ന അത്തൻ മോയിൻ അധികാരിയാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ സ്ഥാപകൻ. വിശാലമായ സ്ഥലസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് വേണ്ടുന്ന രീതിയിലുള്ള കെട്ടിടങ്ങളോ ഫർണിച്ചറുകളോ ഉണ്ടായിരുന്നില്ല .പിന്നീട് വന്ന മാനേജർമാരുടെ പ്രവർത്തനഫലമായി 1500 ഓളം കുട്ടികൾക്ക് പഠിക്കുവാൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ നമ്മൾ ഈ കാണുന്ന രീതിയിൽ രൂപം കൊണ്ടു.

21:08, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1947 ൽ ഒരു പെൺപള്ളിക്കൂടമായാണ് ഈ വിദ്യാലയംസ്ഥാപിക്കപ്പെട്ടത്.മമ്പാട്  ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നായിക കല്ലായി 1949 ൽ ഒന്നു മുതൽ ഏഴ് വരെയുള്ള  പൊതു  വിദ്യാഭ്യാസ സ്ഥാപനമായി മമ്പാട് എ എം യു പി സ്കൂൾ ഉയർന്നു വന്നു. അന്നത്തെ അധികാരിയായിരുന്ന അത്തൻ മോയിൻ അധികാരിയാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ സ്ഥാപകൻ. വിശാലമായ സ്ഥലസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് വേണ്ടുന്ന രീതിയിലുള്ള കെട്ടിടങ്ങളോ ഫർണിച്ചറുകളോ ഉണ്ടായിരുന്നില്ല .പിന്നീട് വന്ന മാനേജർമാരുടെ പ്രവർത്തനഫലമായി 1500 ഓളം കുട്ടികൾക്ക് പഠിക്കുവാൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ നമ്മൾ ഈ കാണുന്ന രീതിയിൽ രൂപം കൊണ്ടു.