"ഗവ. എൽ പി എസ് തലയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 20: വരി 20:
         വെള്ളിയാഴ്ച ..ബാലസഭ
         വെള്ളിയാഴ്ച ..ബാലസഭ
* പരിസ്ഥിതി ജാലകം
* പരിസ്ഥിതി ജാലകം
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ചഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി രാവിലെ 9 :15 മുതൽ 9 :45 വരെ' Shining English 'ക്ലാസ്]] , [[{{PAGENAME}}/നേർക്കാഴ്ച|എൽ കെ ജി മുതൽ 4 ക്ലാസ്സുവരെ എല്ലാ കുട്ടികളും ഉൾപ്പെട്ട  കുട്ടി പാർലമെന്റ്  (7 വകുപ്പുകൾ ,സ്പീക്കർ ,പ്രധാനമന്ത്രി,വകുപ്പുമന്ത്രിമാർ )]]  [[{{PAGENAME}}/നേർക്കാഴ്ച|,എല്ലാദിവസവും  ഉച്ചക്ക് ഓരോ  വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടം]] ,'  [[{{PAGENAME}}/നേർക്കാഴ്ച|ഒരു കുട്ടി ഒരു ചെടി ' പച്ചക്കറി തോട്ടം]]  , [[{{PAGENAME}}/നേർക്കാഴ്ച|വൃക്ഷതൈ  ബാങ്ക്]]    [[{{PAGENAME}}/നേർക്കാഴ്ച| .]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ചഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി രാവിലെ 9 :15 മുതൽ 9 :45 വരെ' Shining English 'ക്ലാസ്]] , [[{{PAGENAME}}/നേർക്കാഴ്ച|എൽ കെ ജി മുതൽ 4 ക്ലാസ്സുവരെ എല്ലാ കുട്ടികളും ഉൾപ്പെട്ട  കുട്ടി പാർലമെന്റ്  (7 വകുപ്പുകൾ ,സ്പീക്കർ ,പ്രധാനമന്ത്രി,വകുപ്പുമന്ത്രിമാർ )]]  [[{{PAGENAME}}/നേർക്കാഴ്ച|,എല്ലാദിവസവും  ഉച്ചക്ക് ഓരോ  വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടം]] ,'  [[{{PAGENAME}}/നേർക്കാഴ്ച|ഒരു കുട്ടി ഒരു ചെടി ' പച്ചക്കറി തോട്ടം]]  , [[{{PAGENAME}}/നേർക്കാഴ്ച|വൃക്ഷതൈ  ബാങ്ക്]]    [[{{PAGENAME}}/നേർക്കാഴ്ച| . ]]

15:44, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  • വരും വേനലിനു കുളിരിനായ്

വർഷം തോറും ,'വരും വേനലിനു കുളിരിനായ്'. എന്ന ഹാഷ് ടാഗോജ് സ്കൂൾ പരിസരത്തും ,പരിസര പ്രദേശങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു .

  • വൃക്ഷത്തൈ ബാങ്ക്
   ഫലവൃക്ഷങ്ങളുടെ വിത്തുകൾ  കുട്ടികൾ തന്നെ ശേഖരിച്ചു ഒഴിഞ്ഞ പാൽ കവറുകളിലാക്കി  അവ തൈകളാകുന്ന മുറക്ക് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു
  • Honesty shop
കുട്ടികളിൽ നിത്യജീവിതവുമായി ബന്ധപ്പെടുത്തി ഗണിതം പഠിക്കുന്നതിനും  . ക്രയവിക്രിയങ്ങളിലൂടെ ചതുഷ് ക്രീയകൾ മനസിലാക്കുന്നതിനും കുട്ടികളിൽ  ജീവിതമൂല്യങ്ങൾ  വളർത്തുന്നതിനുമെല്ലാം  ഈ ഹോനെസ്റ്റി ഷോപ്പിലൂടെ സാധിക്കുന്നു .
  • ജൈവ വൈവിധ്യ രജിസ്റ്റർ

സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലേയും സ്കൂൾപരിസരത്തിളെയും സസ്യങ്ങളെ പരിചയപ്പെടുന്ന പ്രവർത്തനമാണിത്. ആഴ്ചയിലൊരിക്കൽ കുട്ടികൾ ഒരു സസ്യത്തെ നിരീക്ഷിച്ചു നിശ്ചിത ഫോർമാറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുകയും തുടർന്ന് വിക്കിപീഡിയയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അധ്യാപകരുടെ സഹായത്തോടെ ശേഖരിച്ച്‌ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നു.

  • പക്ഷിപാർക്ക്
മുളംകാടും ,പക്ഷികുളവും ,ബേഡ്സ് ചെറി മരവും ഉൾപ്പെടുന്ന പാക്ഷിപാർക്ക് .
  • മിന്നാമിന്നിക്കൂട്ടം

എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചക്ക് 1 15 മുതൽ 1 :45 വരെ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രവർത്തനം .

      തിങ്കൾ ..കഥക്കൂട്ടം 
       ചൊവ്വാഴ്ച ...ഇംഗ്ലീഷ്  സ്റ്റോറി ടൈം 
      ബുധനാഴ്ച ..ശാസ്ത്രപരീക്ഷണങ്ങൾ (ഓരോ ദിവസം ഓരോ ക്ലാസ് ) 
      വ്യാഴാഴ്ച .....പ്രവർത്തിപരിചയം 
       വെള്ളിയാഴ്ച ..ബാലസഭ
  • പരിസ്ഥിതി ജാലകം