"ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 85: വരി 85:
ജൂനിയർ റെഡ്ക്രോസ്റോഡ് സേഫ്റ്റി ക്ലബ്സയന്‍സ് ക്ലബ് മാത്സ് ക്ലബ്,സോഷ്യല്‍ സയന്‍സ് ക്ലബ്,ഐ.ടി. ക്ലബ്വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ് ഹെല്‍ത്ത് ക്ലബ് നേച്ചര്‍ ക്ലബ്
ജൂനിയർ റെഡ്ക്രോസ്റോഡ് സേഫ്റ്റി ക്ലബ്സയന്‍സ് ക്ലബ് മാത്സ് ക്ലബ്,സോഷ്യല്‍ സയന്‍സ് ക്ലബ്,ഐ.ടി. ക്ലബ്വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ് ഹെല്‍ത്ത് ക്ലബ് നേച്ചര്‍ ക്ലബ്


=ജൂനിയർ റെഡ്ക്രോസ്=
=[[ജൂനിയർ റെഡ്ക്രോസ്]]=
 
=റോഡ് സേഫ്റ്റി ക്ലബ്=
=റോഡ് സേഫ്റ്റി ക്ലബ്=
=സ യന്‍സ് ക്ലബ് =
=സ യന്‍സ് ക്ലബ് =

22:05, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-201733034




ചരിത്രം

കോട്ടയം ജില്ലയില്‍ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്. ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരന്‍മാര്‍ കൂടിയാലോചിച്ചതിന്റെ ഫലമായി "മറിയപ്പള്ളി പരമശിവ വിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിshilakumaryരിയുടെ മാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. മാനേജര്‍ ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മരണശേഷം അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണന്‍ നമ്പൂതിരി മാനേജരായി. 19 വര്‍ഷം ഒരു എയിഡഡ് സ്കൂളായി തുടര്‍ന്നശേഷം സ്കൂള്‍ ഗവണ്‍മെന്റിലേയ്ക്ക് സറണ്ടര്‍ ചെയ്തു . അങ്ങനെ നാട്ടകം ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഉണ്ടായി.

                    7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തില്‍

തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂള്‍ ആയി

പിന്നീട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയായി   ഇന്ന്

നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............

   ==സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികള്‍==

1104 ഇടവം 8 ------ started primary school

1123 തുലാം 1 --------- govt approved primary school

1956 may 23 ______ granted middle school

1966 march 31 __________ ഹൈസ്കൂള്‍ അനുവദിച്ചുകൊണ്ട് ഉത്തരവായി

1966 june 1 __________ ഹൈസ്കൂള്‍ ഉത്ഘാടനം

1967 june17_____________started 1xnth standard

1968 june 3 ______________ High school with 46 Divisions 1800 students 50 teachers 1 1/2 acre area 730 sq.feet building...........................................................

ഭൗതികസൗകര്യങ്ങള്‍

'മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി വിഭാഗത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും

ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്ത് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് റും വേറെയുമുണ്ട് . 

2010 മുതല്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ആറ് ക്ലാസ് മുറികളില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിപ്പിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ജൂനിയർ റെഡ്ക്രോസ്റോഡ് സേഫ്റ്റി ക്ലബ്സയന്‍സ് ക്ലബ് മാത്സ് ക്ലബ്,സോഷ്യല്‍ സയന്‍സ് ക്ലബ്,ഐ.ടി. ക്ലബ്വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ് ഹെല്‍ത്ത് ക്ലബ് നേച്ചര്‍ ക്ലബ്

ജൂനിയർ റെഡ്ക്രോസ്

റോഡ് സേഫ്റ്റി ക്ലബ്

സ യന്‍സ് ക്ലബ്

മാത്സ് ക്ലബ്

,സോഷ്യല്‍ സയന്‍സ് ക്ലബ്

ഐ.ടി. ക്ലബ്

വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്

ഹെല്‍ത്ത് ക്ലബ്

നേച്ചര്‍ ക്ലബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.shilakumary 2006-07:RACHEL 2007-09:M.U.MANI

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

< < <googlemap version="0.9" lat="9.556804" lon="76.510849" zoom="16" width="300" height="300" selector="no"> 9.553397, 76.512008 GVHSS,NATTAKOM </googlemap> >

ഗൂഗിള്‍ മാപ്പ്, 350 x 350 size കോട്ടയംമാത്രം നല്‍കുക.