"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (കണ്ണിചേർക്കൽ പ്രവർത്തനങ്ങൾ തുടങ്ങി) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും ഊണ് മുറിയും സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് .കൂടാതെ കംപ്യൂട്ടർ ലാബ് ,ലൈബ്രറി &റീഡിങ് റൂം,പ്രീ പ്രൈമറി , എന്നിവ പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടം , സി .ആർ .സി കെട്ടിടം ,അടുക്കള ,കുട്ടികളുടെ യൂറിനൽസ് ,ടോയ്ലറ്റ് എന്നിവയും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നുകുടിവെള്ളത്തിന് കിണർ ഉണ്ട് .ആവശ്യത്തിന് പൈപ്പുകളും .കളിസ്ഥലം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട് .തണൽ മരങ്ങൾ കൊണ്ട് അലംകൃതമായ കോമ്പൗണ്ടിൽ പലയിടത്തും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് . | {{PSchoolFrame/Pages}}6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും ഊണ് മുറിയും സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് .കൂടാതെ കംപ്യൂട്ടർ ലാബ് ,ലൈബ്രറി &റീഡിങ് റൂം,പ്രീ പ്രൈമറി , എന്നിവ പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടം , സി .ആർ .സി കെട്ടിടം ,അടുക്കള ,കുട്ടികളുടെ യൂറിനൽസ് ,ടോയ്ലറ്റ് എന്നിവയും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നുകുടിവെള്ളത്തിന് കിണർ ഉണ്ട് .ആവശ്യത്തിന് പൈപ്പുകളും .കളിസ്ഥലം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട് .തണൽ മരങ്ങൾ കൊണ്ട് അലംകൃതമായ കോമ്പൗണ്ടിൽ പലയിടത്തും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .ഒന്ന് മുതൽ നാല് വരെ 9 ഡിവിഷനുകളാണ് ഉള്ളത് .ഐ .ടി അധിഷ്ഠിതമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരും . | ||
* '''.നമ്മുടെ പ്രീ പ്രൈമറിയും അന്താരാഷ്ട്ര നിലവാരത്തിലേക്''' | |||
എസ് എസ് കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണകൂടാരം പ്രവത്തനങ്ങൾ നടന്നുവരുന്നു ഫെബ്രുവരി 15ാം തീയതി മൂന്നു മണിക്ക് വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനം ബഹു. കോവളം എം.എൽ എ അഡ്വ എം. വിൻസെന്റ് നിർവഹിച്ചു. എച്ച് എം ശ്രീമതി രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു. വർണ്ണക്കൂടാരം എക്സിക്യൂട്ടിവ് രക്ഷാധികാരി ശ്രീ വേണുഗോപാലൻ നായർ അദ്ധ്യക്ഷ പ്രസംഗം നടത്തി. പദ്ധതി വിശദീകരണം ബി.ആർ.സി ട്രെയിനർ ശ്രീ. അഭിലാഷ് സാർ നിർവഹിച്ചു. എസ് എം സി പ്രസിഡന്റ, എം.പി, ടി., എ പ്രസിഡന്റ്, ശ്രീ രാമകൃഷ്ണൻ സാർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു. |
11:47, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും ഊണ് മുറിയും സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് .കൂടാതെ കംപ്യൂട്ടർ ലാബ് ,ലൈബ്രറി &റീഡിങ് റൂം,പ്രീ പ്രൈമറി , എന്നിവ പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടം , സി .ആർ .സി കെട്ടിടം ,അടുക്കള ,കുട്ടികളുടെ യൂറിനൽസ് ,ടോയ്ലറ്റ് എന്നിവയും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നുകുടിവെള്ളത്തിന് കിണർ ഉണ്ട് .ആവശ്യത്തിന് പൈപ്പുകളും .കളിസ്ഥലം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട് .തണൽ മരങ്ങൾ കൊണ്ട് അലംകൃതമായ കോമ്പൗണ്ടിൽ പലയിടത്തും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .ഒന്ന് മുതൽ നാല് വരെ 9 ഡിവിഷനുകളാണ് ഉള്ളത് .ഐ .ടി അധിഷ്ഠിതമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരും .
- .നമ്മുടെ പ്രീ പ്രൈമറിയും അന്താരാഷ്ട്ര നിലവാരത്തിലേക്
എസ് എസ് കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണകൂടാരം പ്രവത്തനങ്ങൾ നടന്നുവരുന്നു ഫെബ്രുവരി 15ാം തീയതി മൂന്നു മണിക്ക് വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനം ബഹു. കോവളം എം.എൽ എ അഡ്വ എം. വിൻസെന്റ് നിർവഹിച്ചു. എച്ച് എം ശ്രീമതി രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു. വർണ്ണക്കൂടാരം എക്സിക്യൂട്ടിവ് രക്ഷാധികാരി ശ്രീ വേണുഗോപാലൻ നായർ അദ്ധ്യക്ഷ പ്രസംഗം നടത്തി. പദ്ധതി വിശദീകരണം ബി.ആർ.സി ട്രെയിനർ ശ്രീ. അഭിലാഷ് സാർ നിർവഹിച്ചു. എസ് എം സി പ്രസിഡന്റ, എം.പി, ടി., എ പ്രസിഡന്റ്, ശ്രീ രാമകൃഷ്ണൻ സാർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.