"ശശി കന്നിക്കാവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:34024 hm2 photo.jpg|ലഘുചിത്രം]]

Name - Sasi Kannikavil
D/B : 3/5/1972
Birth Place : Punnayurkulam.
Family Members details : Wife : B SISIJIN, UP Headmistress
son: SREYAS KRISHNA K, Student
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് പുന്നയൂർക്കുളം എന്ന സ്ഥലത്ത് കേശവൻ-സുഭദ്ര എന്നിവരുടെ മൂന്ന് മക്കളിൽ രണ്ടാമനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പുന്നയൂർക്കുളം ആൽത്തറ രാമ രാജ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂളിലും, സെക്കൻഡറി വിദ്യാഭ്യാസം തൊട്ടടുത്തുള്ള വടക്കേകാട്  തിരുവളയന്നൂർ ഹൈസ്കൂളിലും, പ്രീഡിഗ്രി വിദ്യാഭ്യാസം കുന്നംകുളത്തിനടുത്ത് പഴഞ്ഞി മാർ - ഡയോണിസിസ് കോളേജിലും ആയിരുന്നു. തുടർന്ന് മലപ്പുറം പൊന്നാനി MES കോളേജിൽ നിന്ന് ബിരുദവും, ആന്ധ്ര ശ്രീവെങ്കിടേശ്വര സർവ്വകാലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും, പാലക്കാട് ഒറ്റപ്പാലം NSS കോളേജിൽ നിന്ന് Bed ഉം കരസ്ഥമാക്കി.
ആദ്യമായി സർവീസിൽ പ്രവേശിച്ചത് 17/2/2003 ൽ കൊല്ലം ജില്ലയിലെ അച്ഛൻകോവിൽ ഗവ:ഹയർ സെക്കന്ററി സ്കൂളിലായിരുന്നു. 2 വർഷത്തിന് ശേഷം, അയ്യൻ കോയിക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ സ്ഥലം മാറ്റം കിട്ടുകയും1 വർഷം അവിടെ ജോലി ചെയ്തു. അതിനുശേഷം ചവറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലേക്ക് ട്രാൻസ്ഫറാവുകയും 2023 സെപ്തംബർ 29 വരെ അവിടെ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ്, 29/9/23 ന് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഹെഡ്മാസ്റ്റർ ആയി പ്രമോഷൻ ലഭിക്കുന്നത്. 30/9/23 മു ചേർത്തല ഗവ: ഗേൾസ് സ്കൂളിൽ പ്രഥമാധ്യാപകനായി തുടരുന്നു

11:06, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

Name - Sasi Kannikavil D/B : 3/5/1972 Birth Place : Punnayurkulam. Family Members details : Wife : B SISIJIN, UP Headmistress son: SREYAS KRISHNA K, Student

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് പുന്നയൂർക്കുളം എന്ന സ്ഥലത്ത് കേശവൻ-സുഭദ്ര എന്നിവരുടെ മൂന്ന് മക്കളിൽ രണ്ടാമനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പുന്നയൂർക്കുളം ആൽത്തറ രാമ രാജ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂളിലും, സെക്കൻഡറി വിദ്യാഭ്യാസം തൊട്ടടുത്തുള്ള വടക്കേകാട് തിരുവളയന്നൂർ ഹൈസ്കൂളിലും, പ്രീഡിഗ്രി വിദ്യാഭ്യാസം കുന്നംകുളത്തിനടുത്ത് പഴഞ്ഞി മാർ - ഡയോണിസിസ് കോളേജിലും ആയിരുന്നു. തുടർന്ന് മലപ്പുറം പൊന്നാനി MES കോളേജിൽ നിന്ന് ബിരുദവും, ആന്ധ്ര ശ്രീവെങ്കിടേശ്വര സർവ്വകാലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും, പാലക്കാട് ഒറ്റപ്പാലം NSS കോളേജിൽ നിന്ന് Bed ഉം കരസ്ഥമാക്കി.

ആദ്യമായി സർവീസിൽ പ്രവേശിച്ചത് 17/2/2003 ൽ കൊല്ലം ജില്ലയിലെ അച്ഛൻകോവിൽ ഗവ:ഹയർ സെക്കന്ററി സ്കൂളിലായിരുന്നു. 2 വർഷത്തിന് ശേഷം, അയ്യൻ കോയിക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ സ്ഥലം മാറ്റം കിട്ടുകയും1 വർഷം അവിടെ ജോലി ചെയ്തു. അതിനുശേഷം ചവറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലേക്ക് ട്രാൻസ്ഫറാവുകയും 2023 സെപ്തംബർ 29 വരെ അവിടെ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ്, 29/9/23 ന് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഹെഡ്മാസ്റ്റർ ആയി പ്രമോഷൻ ലഭിക്കുന്നത്. 30/9/23 മു ചേർത്തല ഗവ: ഗേൾസ് സ്കൂളിൽ പ്രഥമാധ്യാപകനായി തുടരുന്നു

"https://schoolwiki.in/index.php?title=ശശി_കന്നിക്കാവിൽ&oldid=2199053" എന്ന താളിൽനിന്ന് ശേഖരിച്ചത്