"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
=== 2023-24 === | === 2023-24 === | ||
[[പ്രമാണം:44502 sasthrolsavam.jpeg|ഇടത്ത്|ലഘുചിത്രം|2023-24 പാറശ്ശാല ഉപജില്ല ശാസ്ത്രമേളയിൽ സയൻസിന് ഓവർ ഓൾ സെക്കൻഡ് കരസ്ഥമാക്കി ]] | [[പ്രമാണം:44502 sasthrolsavam.jpeg|ഇടത്ത്|ലഘുചിത്രം|2023-24 പാറശ്ശാല ഉപജില്ല ശാസ്ത്രമേളയിൽ സയൻസിന് ഓവർ ഓൾ സെക്കൻഡ് കരസ്ഥമാക്കി ]] |
07:14, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2023-24
ദിനാചരണങ്ങൾ
പ്രവേശനോത്സവം
പഞ്ചായത്തു തല പ്രവേശനോത്സവം നടത്തുകയുണ്ടായി. പാറശ്ശാല പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് ശ്രീ ബിജു, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിചെയര്പേഴ്സൺ ശ്രീമതി വീണ, വാർഡ്‌മെമ്പർശ്രീമതി മഹിളാകുമാരി, പി ടി എ പ്രസിഡന്റ് ശ്രീ ലിജു പി എന്നിവരുടെ നിറസാന്നിധ്യം പരിപാടിയുടെ ഉടനീളം ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ലാലി പി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീ ജയചന്ദ്രകുമാർ ടി നന്ദിയും രേഖപ്പെടുത്തി. നവാഗതരെ അക്ഷരത്തൊപ്പി വച്ച് അക്ഷരദീപം കത്തിച്ചു ക്ലാസ്സിലേക്ക് ആനയിച്ചു. എല്ലാകുട്ടികൾക്കും ബലൂണും ലഡ്ഡുവും പായസവും നൽകി.
ലോകപരിസ്ഥിതി ദിനം
ജൂൺ 5 ന് ലോക പരിസ്ഥിതിദിനം ആചരിച്ചു. പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ലാലി പി പരിസ്ഥിതിദിന സന്ദേശം നൽകി സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നാട്ടു.കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.പരിസ്ഥിതി ഗാനംപാടി. പോസ്റ്റർ നിർമാണം, ക്വിസ് മത്സരം എന്നിവ നടത്തി.