ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{Yearframe/Pages}}
{{Yearframe/Pages}}ശ്രീമതി .ശൈലജകുമാരി ടീച്ചർ നയിക്കുന്ന ഈ വിദ്യാലയം വിദ്യാർഥികളുടെ സർവതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി കൊണ്ടാണ് പ്രവർത്തിക്കുന്നത് . എം,ബിന്ദു പി എസ്,ശ്രീമതി ലൈല എം,ശ്രീമതി ഫിലോമിന പി,ശ്രീമതി സെസീലിയതങ്കം,ശ്രീമതി അജി സി വി,ശ്രീമതി ചിത്ര,ശ്രീമതി ബീന എസ് എസ്  എന്നീ അധ്യാപികമാരും ശ്രീ.സതീഷ് ഓഫീസ് അസിസ്റ്റന്റായും ശ്രീമതി നദീറ പാർട്ട് ടൈം മീനീയൽ ആയും സേവനം അനുഷ്ടിച്ചു വരുന്നു.ശ്രീമതി അംബികയാണ് കുക്ക്.
 
ശ്രീ. അരുൺകുമാറിന്റെ നേതൃത്ത്വത്തിൽ എസ് .എം .സി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവപങ്കാളികളാണ്. ശ്രീമതി അർച്ചന രാകേഷ് എം പി ടി എ ചെയർപേഴ്സനാണ്.
2024 ഫെബ്രുവരി 19  നു സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉത്‌ഘാടനം ബഹു എം എൽ എ ശ്രീ ഐ ബി സതീഷ് നിർവഹിച്ചു.

00:06, 10 മാർച്ച് 2024-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ശ്രീമതി .ശൈലജകുമാരി ടീച്ചർ നയിക്കുന്ന ഈ വിദ്യാലയം വിദ്യാർഥികളുടെ സർവതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി കൊണ്ടാണ് പ്രവർത്തിക്കുന്നത് . എം,ബിന്ദു പി എസ്,ശ്രീമതി ലൈല എം,ശ്രീമതി ഫിലോമിന പി,ശ്രീമതി സെസീലിയതങ്കം,ശ്രീമതി അജി സി വി,ശ്രീമതി ചിത്ര,ശ്രീമതി ബീന എസ് എസ് എന്നീ അധ്യാപികമാരും ശ്രീ.സതീഷ് ഓഫീസ് അസിസ്റ്റന്റായും ശ്രീമതി നദീറ പാർട്ട് ടൈം മീനീയൽ ആയും സേവനം അനുഷ്ടിച്ചു വരുന്നു.ശ്രീമതി അംബികയാണ് കുക്ക്.

ശ്രീ. അരുൺകുമാറിന്റെ നേതൃത്ത്വത്തിൽ എസ് .എം .സി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവപങ്കാളികളാണ്. ശ്രീമതി അർച്ചന രാകേഷ് എം പി ടി എ ചെയർപേഴ്സനാണ്. 2024 ഫെബ്രുവരി 19 നു സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉത്‌ഘാടനം ബഹു എം എൽ എ ശ്രീ ഐ ബി സതീഷ് നിർവഹിച്ചു.