"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 22ന് നടന്നു. റിസോഴ്സ് പേഴ്സണായി പുത്തൻചിറ ഗവ. സ്ക്കളിലെ ആമ്സൺ സാർ ആയിരുന്നു വന്നത്. ക്യാമ്പ് നടത്തിപ്പിനു വേണ്ട ഐ ടി ലാബിൽ ക്രമീകരണങ്ങൾ തലേദിവസം തന്നെ ക്രമീകരിച്ചിരുന്നു. അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു . ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം , ആർഡിനോ ഉപയോഗിച്ചുള്ള റോബോ ഹെൻ ,ഹാർഡ് വെയറിനെ കുറിച്ചുള്ള അറിവ് ഇതായിരുന്നു മോഡ്യൂൾ.വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങളായിരുന്നു. റോസ് തോമസ് റിസോഴ്സ് പേഴ്സണിനും,ക്യാമ്പ് അംഗങ്ങൾക്കുമുള്ള നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിയോടെ പിരിയുകയും ചെയ്തു. | പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 22ന് നടന്നു. റിസോഴ്സ് പേഴ്സണായി പുത്തൻചിറ ഗവ. സ്ക്കളിലെ ആമ്സൺ സാർ ആയിരുന്നു വന്നത്. ക്യാമ്പ് നടത്തിപ്പിനു വേണ്ട ഐ ടി ലാബിൽ ക്രമീകരണങ്ങൾ തലേദിവസം തന്നെ ക്രമീകരിച്ചിരുന്നു. അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു . ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം , ആർഡിനോ ഉപയോഗിച്ചുള്ള റോബോ ഹെൻ ,ഹാർഡ് വെയറിനെ കുറിച്ചുള്ള അറിവ് ഇതായിരുന്നു മോഡ്യൂൾ.വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങളായിരുന്നു. റോസ് തോമസ് റിസോഴ്സ് പേഴ്സണിനും,ക്യാമ്പ് അംഗങ്ങൾക്കുമുള്ള നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിയോടെ പിരിയുകയും ചെയ്തു. | ||
==='''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്'''=== | |||
ലിറ്റിൽ കൈറ്റ്സ് എന്താണെന്ന് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ച് കൈറ്റ്. 25/01/24 7.30 ക്ക് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച ഈ ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ആയ ഹസിൻ ടീച്ചർ ആയിരുന്നു. . ശേഷം ആരംഭിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രാരംഭ ഘട്ടമായ അഭിരുചി പരീക്ഷ മുതൽ അവസാന ഘട്ടമായ മൂല്യനിർണയം വരെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളെയും, കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനങ്ങളെയും, അവസരങ്ങളെയും കുറിച്ചും,മറ്റു സാധ്യതകളെയുമെല്ലാം വളരെ ലളിതമായി തന്നെ ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. ഏകദേശം ഒരു മണിക്കുറോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ക്ലാസിനുശേഷം രക്ഷാകർത്താക്കൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവുമുണ്ടായിരുന്നു. | |||
==='''2020-23 BATCH'''=== | |||
==2020-23 BATCH== | ==2020-23 BATCH== | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" |
19:42, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 22ന് നടന്നു. റിസോഴ്സ് പേഴ്സണായി പുത്തൻചിറ ഗവ. സ്ക്കളിലെ ആമ്സൺ സാർ ആയിരുന്നു വന്നത്. ക്യാമ്പ് നടത്തിപ്പിനു വേണ്ട ഐ ടി ലാബിൽ ക്രമീകരണങ്ങൾ തലേദിവസം തന്നെ ക്രമീകരിച്ചിരുന്നു. അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു . ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം , ആർഡിനോ ഉപയോഗിച്ചുള്ള റോബോ ഹെൻ ,ഹാർഡ് വെയറിനെ കുറിച്ചുള്ള അറിവ് ഇതായിരുന്നു മോഡ്യൂൾ.വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങളായിരുന്നു. റോസ് തോമസ് റിസോഴ്സ് പേഴ്സണിനും,ക്യാമ്പ് അംഗങ്ങൾക്കുമുള്ള നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിയോടെ പിരിയുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്
ലിറ്റിൽ കൈറ്റ്സ് എന്താണെന്ന് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ച് കൈറ്റ്. 25/01/24 7.30 ക്ക് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച ഈ ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ആയ ഹസിൻ ടീച്ചർ ആയിരുന്നു. . ശേഷം ആരംഭിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രാരംഭ ഘട്ടമായ അഭിരുചി പരീക്ഷ മുതൽ അവസാന ഘട്ടമായ മൂല്യനിർണയം വരെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളെയും, കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനങ്ങളെയും, അവസരങ്ങളെയും കുറിച്ചും,മറ്റു സാധ്യതകളെയുമെല്ലാം വളരെ ലളിതമായി തന്നെ ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. ഏകദേശം ഒരു മണിക്കുറോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ക്ലാസിനുശേഷം രക്ഷാകർത്താക്കൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവുമുണ്ടായിരുന്നു.
2020-23 BATCH
2020-23 BATCH
SL.NO | ADMN NO | NAME | DOB |
---|---|---|---|
1 | 10095 | AFNAN RAFI | 08/11/2010 |
2 | 10204 | ANGELINA SONY | 16/06/2010 |
3 | 10415 | MARIYA ROSE JIJO | 28/10/2010 |
4 | 10416 | ALNA ANN SHAJU | 11/12/2009 |
5 | 10418 | JOVANNA GRACE SHENJO | 26/07/2010 |
6 | 10425 | ASHA MARIYA JOY | 04/03/2010 |
7 | 10428 | PRANAMYA P S | 22/03/2010 |
8 | 10477 | ROSBEL JOJO | 29/03/2010 |
9 | 10484 | ZEHRAA SAKKEER | 13/02/2009 |
10 | 10503 | P S SREENANDHA | 26/05/2010 |
11 | 10512 | SHAZFA FATHIMA SHIRAZ | 21/05/2010 |
12 | 10513 | ALIN ROSE VARGHESE | 03/01/2010 |
13 | 10514 | KEERTHANA B MENON | 30/11/2011 |
14 | 9335 | HELEN HANS | 01/09/2010 |
15 | 9339 | BITHVI MARIYA C J | 22/10/2009 |
16 | 9349 | SANDRA JOSE | 31/10/2009 |
17 | 9352 | AMRUTHA K B | 06/02/2010 |
18 | 9354 | RISMIN FATHIMA M R | 20/01/2010 |
19 | 9357 | KARTHIKA K S | 04/07/2010 |
20 | 9366 | SANDANA MANOJ | 07/05/2010 |
21 | 9367 | ANGELINA V D | 07/09/2010 |
22 | 9386 | AAGNA ROSE | 31/08/2010 |
23 | 9388 | ANNA JOSE | 26/05/2010 |
24 | 9389 | FEMY SONY | 14/01/2010 |
25 | 9396 | HIBA FATHIMA | 28/12/2009 |
26 | 9402 | ADHEENA SHIBU | 15/06/2010 |
27 | 9404 | ANN ROSE P L | 17/09/2010 |
28 | 9410 | MEERA K M | 25/06/2010 |
29 | 9453 | ALNA MARIYA FIJO | 11/06/2010 |
30 | 9469 | HAFSA V A | 07/04/2010 |
31 | 9470 | SOWDHA V A | 07/04/2010 |
32 | 9482 | ALPHONSA | 13/11/2010 |
33 | 9496 | KRISHNANJALY K R | 27/10/2009 |
34 | 9520 | LAKSHMI O P | 01/01/2010 |
35 | 9623 | HAMNA PARVEEN U H | 25/11/2009 |
36 | 9626 | ARCHANA K BENNY | 09/09/2009 |
37 | 9627 | ANITTA GEORGE | 03/11/2010 |
38 | 9910 | MEHRIN P S | 19/03/2010 |
39 | 9915 | DHIMA P S | 06/10/2010 |