"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

16:48, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം കൊറോണയെ


കൂട്ടം കൂടി നിൽക്കരുതേ
കൂട്ടം കൂടി കളിക്കരുതേ
പുറത്തിറങ്ങി നടക്കരുതേ
വീട്ടിലൊതുങ്ങി കഴി‍ഞ്ഞോളൂ
കൈയും മുഖവും കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം
പരിചയമില്ലാത്താരോടും
സമ്പർക്കത്തിനു പോകരുതേ
പനിയും ചുമയും ഉണ്ടെങ്കിൽ
തുറന്നു പറയാൻ മടിക്കരുതേ
നല്ലൊരു നാളെ പുലരാനായി
ഒത്തൊരുമിച്ച് പ്രയത്നിക്കാം

 

തൻമയ .സി
3 A കൊവൂർ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത