"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 4 <center> <poem> പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി       
| തലക്കെട്ട്= പരിസ്ഥിതി       
| color=  4
| color=  2
}}
  <center> <poem>
  <center> <poem>
പരിസ്ഥിതിയെ രക്ഷിക്കൂ
പരിസ്ഥിതിയെ രക്ഷിക്കൂ
വരി 25: വരി 26:
| സ്കൂൾ= കൊവൂർ.എൽ.പി .സ്കൂൾ         
| സ്കൂൾ= കൊവൂർ.എൽ.പി .സ്കൂൾ         
| സ്കൂൾ കോഡ്= 14724
| സ്കൂൾ കോഡ്= 14724
| ഉപജില്ല= മട്ടന്നൂർ  
| ഉപജില്ല= മട്ടന്നൂർ  
| തരം=     <!-- കവിത  
| ജില്ല=  കണ്ണൂർ 
| തരം= കവിത  
| color=  5
| color=  5
}}
}}
{{Verified1|name=supriyap| തരം=  കവിത}}

16:48, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതിയെ രക്ഷിക്കൂ
ചപ്പുചവറുകൾ ശുചിയാക്കൂ
 നദികളിലും കുളങ്ങളിലും
പ്ലാസ്റ്റിക്കിടുന്നത് നന്നല്ല
ഇങ്ങനെ പോയാൽ
നമ്മുടെ നാട്ടിലെ മരങ്ങളില്ലാതാവും
ഇങ്ങനെയായാൽ നമുക്ക് പിന്നെ
തണലും പഴവും കിട്ടില്ല
കുന്നിൻ ചരുവിൽ പാറയിലും
കുഞ്ഞുമരങ്ങൾ നട്ടീടാം
ഇങ്ങനെയൊക്കെ ചെയ്തീടിൽ
നമുക്ക് നാളെ ഗുണമുണ്ടാം

ശിവശ്രീ.എൻ
4എ കൊവൂർ.എൽ.പി .സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത