"ഗവൺമെന്റ് എൽ പി എസ്സ് തലയോലപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഏതാണ്ട് നൂറു വർഷങ്ങൾക്ക് മുൻപ്(02/07/1913) മുതൽ ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം വടയാർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്നാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്.
                                                  ഈ പ്രദേശത്തെ  ആളുകൾക്ക്  പ്രാഥമിക വിദ്യാഭാസം നേടുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ കൊല്ലംപറമ്പിൽ ശ്രീ മാത്യു എന്ന മഹാവ്യൿതി  സംഭാവനയായി നൽകിയ സ്ഥലത്തു ഒരു ഓല ഷെഡിൽ സ്കൂൾ ആരംഭിച്ചു. തുടർന്ന് ഇന്നത്തെ പ്രസിദ്ധമായ എ ജെ ജെ എം ജി എഛ് എസ് എസ്  തലയോലപ്പറമ്പിന്റെ മുൻവശത്തുള്ള കിണറിന്റെ സമീപത്തു സ്കൂൾ മാറ്റി സ്ഥാപിച്ചു .കാർത്തിയായനിയമ്മ ടീച്ചർ, ജാനകിയമ്മ ടീച്ചർ , പപ്പൻപിള്ള സർ , കേശവപിള്ള സർ  തുടങ്ങിയവർ അന്നത്തെ പ്രേമുഖ അദ്ധ്യാപകരിൽ ചിലരാണ്.
                                                  1965ൽ  എ ജെ ജെ എം ജി എഛ് എസ് എസിന്റെ പണി ആരംഭിച്ചപ്പോൾ അതി തെക്കു വശത്തു ഞവര കൃഷി ചെയ്തിരുന്ന മ്യാൽ (കരപ്പാടം) ലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങൾക്കിടയിൽ എന്നോ ഗവണ്മെന്റ് എൽ പി ജി സ്കൂൾ എന്നും ഇപ്പോൾ  ഗവണ്മെന്റ് എൽ പി  സ്കൂൾ തലയോലപ്പറമ്പ് എന്ന പേര് സ്വീകരിച്ചു കൊണ്ട് ഗതകാല പ്രൗഢിയോടെ ഇന്നും ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു.
                                            നൂറ്‌ വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ ശതാബ്‌ദിയാഘോഷം വളരെ ഗംഭീരമായി തന്നെ നടത്തി. അതിനോട് അനുബന്ധിച്ചു വിപുലമായ പല പരിപാടികളും ആസൂത്രണം ചെയുകയും അവ വൻവിജയമാക്കുവാനും സാധിച്ചിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

22:01, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എൽ പി എസ്സ് തലയോലപ്പറമ്പ്
വിലാസം
തലയോലപ്പറമ്പ്
സ്ഥാപിതം02 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201745203

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഏതാണ്ട് നൂറു വർഷങ്ങൾക്ക് മുൻപ്(02/07/1913) മുതൽ ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം വടയാർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്നാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്.

                                                  ഈ പ്രദേശത്തെ  ആളുകൾക്ക്  പ്രാഥമിക വിദ്യാഭാസം നേടുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ കൊല്ലംപറമ്പിൽ ശ്രീ മാത്യു എന്ന മഹാവ്യൿതി  സംഭാവനയായി നൽകിയ സ്ഥലത്തു ഒരു ഓല ഷെഡിൽ സ്കൂൾ ആരംഭിച്ചു. തുടർന്ന് ഇന്നത്തെ പ്രസിദ്ധമായ എ ജെ ജെ എം ജി എഛ് എസ് എസ്  തലയോലപ്പറമ്പിന്റെ മുൻവശത്തുള്ള കിണറിന്റെ സമീപത്തു സ്കൂൾ മാറ്റി സ്ഥാപിച്ചു .കാർത്തിയായനിയമ്മ ടീച്ചർ, ജാനകിയമ്മ ടീച്ചർ , പപ്പൻപിള്ള സർ , കേശവപിള്ള സർ  തുടങ്ങിയവർ അന്നത്തെ പ്രേമുഖ അദ്ധ്യാപകരിൽ ചിലരാണ്.
                                                  1965ൽ  എ ജെ ജെ എം ജി എഛ് എസ് എസിന്റെ പണി ആരംഭിച്ചപ്പോൾ അതി തെക്കു വശത്തു ഞവര കൃഷി ചെയ്തിരുന്ന മ്യാൽ (കരപ്പാടം) ലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങൾക്കിടയിൽ എന്നോ ഗവണ്മെന്റ് എൽ പി ജി സ്കൂൾ എന്നും ഇപ്പോൾ  ഗവണ്മെന്റ് എൽ പി  സ്കൂൾ തലയോലപ്പറമ്പ് എന്ന പേര് സ്വീകരിച്ചു കൊണ്ട് ഗതകാല പ്രൗഢിയോടെ ഇന്നും ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു.
                                           നൂറ്‌ വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ ശതാബ്‌ദിയാഘോഷം വളരെ ഗംഭീരമായി തന്നെ നടത്തി. അതിനോട് അനുബന്ധിച്ചു വിപുലമായ പല പരിപാടികളും ആസൂത്രണം ചെയുകയും അവ വൻവിജയമാക്കുവാനും സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps: 9.782062, 76.450908 | width=300px | zoom=10 }}