"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/തല്ലും - നെല്ലിക്കയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ന്യൂ ഡെയിൽ സെക്കണ്ടറി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/തല്ലും - നെല്ലിക്കയും)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/തല്ലും  - നെല്ലിക്കയും |തല്ലും  - നെല്ലിക്കയും]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  തല്ലും  - നെല്ലിക്കയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  തല്ലും  - നെല്ലിക്കയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 25: വരി 24:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഭാഗ്യത. എ സ്
| പേര്= ഭാഗ്യത. എ എസ്
| ക്ലാസ്സ്=  1 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 35:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

തല്ലും - നെല്ലിക്കയും


അടിവേണ്ടച്ചാ അടിവേണ്ട....
ഞാൻ നന്നായ് പഠിച്ചീടാം....
വൻ, റ്റു, ത്രീയും എ, ബി, സിയും ഞാൻ നന്നായ് പഠിച്ചീടാം....

അങ്കണ വാടിയിലല്ലേ ഞാൻ അച്ഛന്റെ ഓമനയല്ലേ ഞാൻ.......
അടിവേണ്ടച്ചാ അടിവേണ്ട....
ഞാൻ നന്നായ് പഠിച്ചീടാം....

അമ്മയുമേട്ടനും കണ്ടീടിൽ അച്ഛനെ വഴക്കുപറഞ്ഞീടും........
അച്ഛനെ വഴക്കു പറഞ്ഞീടിൽ കുഞ്ഞിന് സങ്കടമായീടും........
അടിവേണ്ടച്ചാ അടിവേണ്ട....
ഞാൻ നന്നായ് പഠിച്ചീടാം....

അച്ഛൻ തരുമൊരു മധുരമുള്ളടിയും 'അമ്മ തരുമൊരു നെല്ലിക്കയും
ആദ്യം കയ്ക്കുമെന്നോമനെ പിന്നെ മധുരിക്കും

 

ഭാഗ്യത. എ എസ്
1 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത