"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മിട്ടുവിന്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ന്യൂ ഡെയിൽ സെക്കണ്ടറി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മിട്ടുവിന്റെ സങ്കടം എന്ന താൾ ന്യൂ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മിട്ടുവിന്റെ സങ്കടം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Sarithacnair എന്ന ഉപയോക്താവ് ന്യൂ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മിട്ടുവിന്റെ സങ്കടം എന്ന താൾ നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മിട്ടുവിന്റെ സങ്കടം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
മിട്ടുവിന്റെ സങ്കടം
എന്റെ വീട്ടിലെ പട്ടിയാണ് മിട്ടു . കോവിഡ് -19 വന്നത് അവൻ അറിഞ്ഞില്ല . പിണക്കത്തിലാണ് മിട്ടു മീൻ ഇല്ലാത്തതു കാരണം . ഇനി എന്നാണ് കോവിഡ് പോയിട്ട് അവന് ആഹാരം കിട്ടുന്നത് . പാവം .....അവൻ എന്നെ നോക്കി കുരച്ചു . ഞാൻ പറഞ്ഞു മിട്ടു കൊറോണക്കാലം കഴിഞ്ഞാൽ നിനക്ക് നല്ല ആഹാരം തരാം .അവൻ വാലാട്ടിക്കൊണ്ട് കൂട്ടിനകത്തേയ്ക്ക് കയറി .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 07/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ