"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രതിരോധം)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പ്രതിരോധം| പ്രതിരോധം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 38: വരി 37:
| ഉപജില്ല=  കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

പ്രതിരോധം


അടച്ചിടൽ കീഴടങ്ങലല്ല നാവു -
 പിഴുതെറിയലുമല്ലിത്
മൗനമല്ല രാവും പകലും
രണ്ടെന്ന തിരിച്ചറിവ്
പല നിറങ്ങളിലുയരും
സ്വരഭിന്നത ഒന്നായ്
തഴുകും തന്ത്രി തൻ കമ്പന-
മൊഴുക്കുമിന്ദ്രജാലം
നൂലിഴകൾ ചേർത്തെടുത്ത ശീലകളാദർശ-
കാറ്റിലാടുന്ന ജന ഐക്യ വാദം
മനസിനിമ്പമേകാത്ത സംവാദങ്ങൾ
കേട്ടിരിക്കും നിസംഗത ഭിന്ന വസ്ത്രങ്ങളിലു മുള്ളി-
ലോന്നെന്നുയരുന്ന ബോധം
ഉയർവ്വ് താഴ്വുകൾ സഹജ
മെന്നോതുന്ന ചിന്തയത്
കയ്പ്പുകൾ കുടിച്ചിറക്കുന്ന സഹനം
ഒരു കടലൊതുക്കുന്ന നിയന്ത്രണ
മത് ,തിരകളിളകി വീശുമ്പോൾ
പൊട്ടി തകരുന്ന ജലസംഭരണി
പ്രളയ പ്രവാഹം അതിജീവിച്ചെങ്കിൽ
ഈ മഹാമാരിയും ഒറ്റക്കെട്ടായ് പ്രതിരോധിക്കും നാം

 

ആലിയ ഫാത്തിമ.എസ്
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത