"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

പ്രകൃതി

ലോകത്തിന്റെ നീരൊഴുക്കും പാതയിൽ
പതറാതെ നടക്കു മനുജാ
കാലപ്പഴക്കത്തിന്റെ ജീവിത പാഠങ്ങൾ
കൈവിടാതെ കാത്തീടു മനുജാ
എത്രയോ കഠിനതകൾ പഠിച്ചിട്ടും
എത്രയെത്രയോ പ്രളയാനുഭവങ്ങൾ
കോവിഡ് മഹാമാരിയിൽ വീണിട്ടും
എന്തെ സോദരങ്ങളെ നിങ്ങൾ മാത്രമിങ്ങനെ
ഇനിയും വൈകിയില്ല മാനുജരെ
ഇനിമതി പുതിയ നല്ല പാഠങ്ങൾ പഠിച്ചിടാൻ
ഇത്രയും നാൾ പ്രകൃതി നൽകിയ ജീവിതം
നമുക്കൊത്തുചേർന്നു ഈശ്വരനുമുന്നിൽ സാഷ്ടാംഗം നമിക്കാം
 

നിമിഷ സജി
4 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത