"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

ജാഗ്രത

പഠിച്ചു വളർന്നവരല്ലേ...
പഠിച്ചു ജയിച്ചവരല്ലേ...
നമ്മുടെ നേട്ടങ്ങൾ എല്ലാം...
ലോകത്തിനഭിമാനമല്ലേ....
പൊരുതീടാം ഈ കൊറോണയെ.
ആശങ്ക വേണ്ട -ജാഗ്രത മാത്രം മതി.
ഒത്തൊരുമിക്കുമീ നാളിൽ
കേരളം എന്നൊരുനാട്‌.
ഒത്തൊരുമിച്ചു നാം നീങ്ങാം...
നമ്മുടെ സർക്കാരിനൊപ്പം.
ആശങ്ക വേണ്ട -ജാഗ്രത മാത്രം മതി.
പൊരുതീടാം ഈ കൊറോണയെ
അകറ്റിടാം ഈ കൊറോണയെ.
 

മാധവ്
1 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത