"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 50: | വരി 50: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * [[ജി.യു.പി.എസ്.ചുണ്ടത്തുംപൊയില്‍ /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* | * [[ജി.യു.പി.എസ്.ചുണ്ടത്തുംപൊയില്‍ /ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]] | ||
==വഴികാട്ടി== | ==വഴികാട്ടി== |
21:40, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ | |
---|---|
വിലാസം | |
അരീക്കോട് | |
സ്ഥാപിതം | ജൂലായ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | Parazak |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1957 മുതൽ ചുണ്ടത്ത് പൊയിലിലും പരിസര പ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചു വെങ്കിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.1966-67 അധ്യയനവർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.1970 മാർച്ചിൽ എൽ.പി വിഭാഗം ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി.1974 ആഗസ്ററ് 28 ന് LP സ്കൂൾ,UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1977 മാർച്ചിൽ UP വിഭാഗത്തിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി.
ഭൗതിക സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- ഗണിത ലാബ്
- സ്കൂൾ ബസ് സൗകരം
- കംപ്യൂട്ടർ ലാബ്
- സഞ്ചയിക
- ഒപ്പം ഒപ്പത്തിനൊപ്പം(വിജയഭേരി)
- ഫുട്ബോൾ ഗ്രൗണ്ട്
- ഷട്ടിൽ കോർട്ട്