"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സ്കൂൾ ലൈബ്രറി == അന്താരാഷ്ട്ര നിലവാരത്തിലേക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ലൈബ്രറി)
 
വരി 4: വരി 4:
സജ്ജമാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനോട് സഹായം തേടിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ക്ലാസ്  
സജ്ജമാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനോട് സഹായം തേടിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ക്ലാസ്  
ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് .കൂടാതെ ധാരാളം വിദ്യാർത്ഥികൾ ഹോം ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട്.
ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് .കൂടാതെ ധാരാളം വിദ്യാർത്ഥികൾ ഹോം ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട്.
ഈ വർഷം എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് 10000 രൂപയുടെ പുസ്തകങ്ങളും കൊടുവള്ളി എം എൽ എ ശ്രീ മുനീർ സാഹിബ് 15000 രൂപയുടെ പുസ്തകങ്ങളും ലൈബ്രറിക്ക് ലഭിച്ചു.കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ലൈബ്രറിയിലെ പുസ്തകങ്ങൾ വിതരണംചെയ്തു വരുന്നു.

23:20, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾ ലൈബ്രറി

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ ഈ വിദ്യാലയത്തിൽ നല്ല ലൈബ്രറി & റീഡിംഗ് റൂം ഇത് വരെ സജ്ജമായിട്ടില്ല. സ്കൂളിൽ പതിനായിരത്തോളം പുസ്തകങ്ങൾ ഉണ്ടെങ്കിലും റൂമില്ലാത്തതാണ് പ്രശ്നം. നല്ല ലൈബ്രറി റൂം സജ്ജമാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനോട് സഹായം തേടിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് .കൂടാതെ ധാരാളം വിദ്യാർത്ഥികൾ ഹോം ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട്.