"സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<gallery widths="500" heights="300">
<gallery widths="500" heights="300">
പ്രമാണം:Sarvajana School Logo.png|alt=Sarvajana School Logo.png|'''<u>History of our School !</u>'''
പ്രമാണം:Sarvajana School Logo.png|alt=Sarvajana School Logo.png|'''<u>History of our School !</u>'''

08:16, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ചരിത്രം

പാലക്കാട് ജില്ലയിലെ പുതുക്കോട് പ‍ഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് സർവ്വജനാ ഹൈസ്കൂൾ.1946 ൽ പ്രദേശത്തെ പ്രമുഖരുടെ കൂട്ടായ്മയുടെ ഭാഗമായാണ് സർവ്വജനാ ഹൈസ്കൂൾ സ്ഥാപിതമായത്. പുതുക്കോട് ശ്രീ അന്നപൂർണേശ്വരീ ക്ഷേത്രത്തിനടുത്താണ് സ്കൂൾ .പി. കെ. കൃ‍ഷ്ണസ്വാമിയാണ് 2003 വരെ മാനേജരായി പ്രവർത്തിച്ചുവന്നിരുന്നത്. 2003 ൽ ബഹുമാനപ്പെട്ട പാലക്കാട് ജില്ലാകലക്ടറെ എക്സ് ഒഫീഷ്യാേ മാനേജറായി നിയമിച്ചു.