"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/മലയാളം/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
=== ബഷീർ ദിനം ===
=== ബഷീർ ദിനം ===
[[പ്രമാണം:19881 basheer dinam chumar pathrika.jpg|പകരം=വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചുവർപത്രിക |ലഘുചിത്രം|വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചുവർപത്രിക ]]
[[പ്രമാണം:19881 basheer dinam chumar pathrika.jpg|പകരം=വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചുവർപത്രിക |ലഘുചിത്രം|വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചുവർപത്രിക ]]
വരി 13: വരി 15:
[[പ്രമാണം:19881 pusthakavandi.jpg|പകരം=പ്രദേശവാസികളുടെ വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പുസ്തക വണ്ടി|ലഘുചിത്രം|പ്രദേശവാസികളുടെ വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകവണ്ടി.]]

[[പ്രമാണം:19881 vayana dinam rally.jpg|പകരം=വായനദിന സന്ദേശ യാത്ര|ലഘുചിത്രം|വായനദിന സന്ദേശയാത്ര ]]
[[പ്രമാണം:19881 vayana dinam rally.jpg|പകരം=വായനദിന സന്ദേശ യാത്ര|ലഘുചിത്രം|വായനദിന സന്ദേശയാത്ര ]]
[[പ്രമാണം:19881 vayana dinam.jpg|പകരം=വായന മരം|ലഘുചിത്രം|വായന മരം ]]
ജി.യു. പിഎസ് മുണ്ടോത്ത് പറമ്പിൽ വായന ദിനത്തോടനുബന്ധിച്ചുള്ള ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ ജൂൺ 19 രാവിലെ 10 30 ന് ആരംഭിച്ചു. സ്കൂൾ എച്ച് .എം ഷാഹിന ടീച്ചറിന്റെ സ്വാഗത പ്രസംഗത്തോടെ കാര്യ പരിപാടിക്ക്തുടക്കം കുറിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശരീഫ് പൊട്ടിക്കല്ലിന്റെ അധ്യക്ഷതയിൽ പ്രശസ്ത ഗായകനും പ്രഭാഷകനുമായ കെ പുരം സദാനന്ദൻ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു.

അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മുസവ്വിർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മുസവ്വിർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
[[പ്രമാണം:19881 vayana dinam canvas.jpg|പകരം=ഭാവന വിടരും ക്യാൻവാസിൽ വേങ്ങര എ ഇ ഓ പ്രമോദ് സർ എഴുതുന്നു|ലഘുചിത്രം|ഭാവന വിടരും ക്യാൻവാസിൽ വേങ്ങര എ ഇ ഓ പ്രമോദ് സർ എഴുതുന്നു.  ]]
[[പ്രമാണം:19881 vayana dinam canvas.jpg|പകരം=ഭാവന വിടരും ക്യാൻവാസിൽ വേങ്ങര എ ഇ ഓ പ്രമോദ് സർ എഴുതുന്നു|ലഘുചിത്രം|ഭാവന വിടരും ക്യാൻവാസിൽ വേങ്ങര എ ഇ ഓ പ്രമോദ് സർ എഴുതുന്നു.  ]]
ഈ അധ്യായന വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകം വായിക്കുക എന്ന ലക്ഷ്യത്തോടെ ആണ്ടോടാ ണ്ട്  വായനയ്ക്ക് ബഹുമാനപ്പെട്ട ഷാഹിന ടീച്ചർ തുടക്കം കുറിച്ചു. വായനയോടുള്ള താൽപ്പര്യം മാനിച്ച് പ്രദേശവാസികളുടെ വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പുസ്തക വണ്ടി എന്ന പരിപാടി സീനിയർ അധ്യാപകൻ മുരളീധരൻ മാഷ് രക്ഷിതാവ് അമ്പിളിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നൈസർഗികമായ കഴിവ് വികസിപ്പിക്കാനുതകുന്ന ഭാവന വിടരും ക്യാൻവാസ് എന്ന പരിപാടി ബഹുമാനപ്പെട്ട കെ പുരം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് മെമ്മോറിയൽ ലൈബ്രറി കുട്ടികൾ സന്ദർശിച്ചു ജി.യു.പി.എസ് മുണ്ടോത്ത് പറമ്പിലെ സ്റ്റാഫ് സെക്രട്ടറി സി മുഹമ്മദ് ഫയാസ് മാഷിൻറെ നന്ദി പ്രസംഗത്തോടെ  പരിപാടി സമാപിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന  മത്സരത്തിൽ  കുട്ടികളുടെ സജീവ പങ്കാളിത്തം പ്രശംസനീയമാണ്.{{Yearframe/Pages}}
ഈ അധ്യായന വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകം വായിക്കുക എന്ന ലക്ഷ്യത്തോടെ ആണ്ടോടാ ണ്ട്  വായനയ്ക്ക് ബഹുമാനപ്പെട്ട ഷാഹിന ടീച്ചർ തുടക്കം കുറിച്ചു. വായനയോടുള്ള താൽപ്പര്യം മാനിച്ച് പ്രദേശവാസികളുടെ വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പുസ്തക വണ്ടി എന്ന പരിപാടി സീനിയർ അധ്യാപകൻ മുരളീധരൻ മാഷ് രക്ഷിതാവ് അമ്പിളിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നൈസർഗികമായ കഴിവ് വികസിപ്പിക്കാനുതകുന്ന ഭാവന വിടരും ക്യാൻവാസ് എന്ന പരിപാടി ബഹുമാനപ്പെട്ട കെ പുരം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് മെമ്മോറിയൽ ലൈബ്രറി കുട്ടികൾ സന്ദർശിച്ചു ജി.യു.പി.എസ് മുണ്ടോത്ത് പറമ്പിലെ സ്റ്റാഫ് സെക്രട്ടറി സി മുഹമ്മദ് ഫയാസ് മാഷിൻറെ നന്ദി പ്രസംഗത്തോടെ  പരിപാടി സമാപിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന  മത്സരത്തിൽ  കുട്ടികളുടെ സജീവ പങ്കാളിത്തം പ്രശംസനീയമാണ്.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2158316...2158792" എന്ന താളിൽനിന്ന് ശേഖരിച്ചത്