|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| '''കൊറോണ മഹാമാരി'''
| | {{PSchoolFrame/Header}} |
| | | {{Infobox user |
| | | | image= |
| കൊറോണ മഹാമാരി
| | | name =Vishnu Rajesh T(Head Master) |
| ഇത് ഭയങ്കരമഹാമാരി
| | | location =https://goo.gl/maps/wfjhSnwtjEae11av9 |
| മനുഷ്യനെ കൊന്നു തിന്നുന്ന
| | | occupation =Teacher |
| കൊറോണ മഹാമാരി
| | | occupation = |
| ജാതിഭേദമന്യേ തിന്നെടുക്കുന്നു
| | | highschool = |
| | | | email =amlps18333@gmail.com |
| ഒരുകൂട്ടർ തൂവാലയും മാസ്കുമണിഞ്ഞ്
| | [[പ്രമാണം:18333 schoolphoto.jpg|ലഘുചിത്രം]] |
| ബ്രേക്ക് ചെയിൻ ശപഥം എടുത്തു
| | | mobile =9846408873 |
| ഗോകൊറോണ ഗോ കൊറോണ
| | }} |
| പോരാടിയ ഇന്ത്യയും ചൈനയും
| |
| ഗോ കൊറോണ പാടിമുട്ടിയപാത്രവും
| |
| | |
| ടെൻഷനടിച്ച് ജനമനസ്സുകളും
| |
| അട്ടഹസിച്ചു ചിരിച്ചു മഹാമാരി
| |
| കാലനെ കൂട്ടുപിടിച്ചൊരുമഹാമാരി
| |
| ഇന്നു മിതാ പെയ്തു തീരാതെ
| |
| ഭയം ഉള്ളിൽ നിറച്ചൊരു മഹാമാരി
| |
| | |
| മനുഷ്യശരീരത്തിൻ
| |
| ശ്വാസകോശത്തിൽ സഞ്ചരിക്കവേ
| |
| നിന്നെ ഞാൻ തുരത്തി ടും
| |
| ആരോഗ്യമുള്ള ഭക്ഷണത്തിലൂടെ
| |
| | |
| കൈ കോർത്തിടാം വീട്ടിലിരുന്ന് പോരാടിടാം
| |
| ഗോകൊറോണ ഗോ കൊറോണ
| |
| ആരോഗ്യമുള്ള ഭക്ഷണം കഴിക്കാം
| |
| ആരോഗ്യമുള്ള ശരീരം വാർത്തെടുക്കാം
| |
| | |
| | |
| മണ്ണിലുതിർന്ന കൊറോണഎന്ന മാരിയെ
| |
| നേരിടും തുരത്തിടും കുഞ്ഞു മനസ്സുകൾ
| |
| നിൻ വൈറസിൽ മുദ്രകുത്തിടും
| |
| ഗോ കൊറോണ ഗോ കൊറോണ
| |
| ഒത്തുചേർന്നിടാം നമുക്ക് പോരാടിടാം
| |
| കൊറോണഎന്ന മഹാമാരിയെ
| |
| | |
| റജ ഷറഫുദ്ദീൻ 3 b
| |