|
|
വരി 1: |
വരി 1: |
| {{prettyurl|LFEMHS.KELAKAM}}
| | * |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്= കേളകം
| |
| | വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| |
| | റവന്യൂ ജില്ല= കണ്ണൂര്‍
| |
| | സ്കൂള്‍ കോഡ്= 14073
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവര്‍ഷം= 1993
| |
| | സ്കൂള്‍ വിലാസം=കേളകം പി.ഒ, <br/>കണ്ണൂര്‍ ജില്ല
| |
| | പിന് കോഡ്= 14073
| |
| | സ്കൂള്‍ ഫോണ്‍= 04902412145
| |
| | സ്കൂള്‍ ഇമെയില്‍= littleflowerhs@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=ഇല്ല
| |
| | ഉപ ജില്ല=ഇരിട്ടി
| |
| | ഭരണം വിഭാഗം=കോ൪പ്പറേറ്റ്
| |
| | സ്കൂള്‍ വിഭാഗം=എല്‍.പി,യു.പി,ഹൈസ്കൂള്‍
| |
| | പഠന വിഭാഗങ്ങള്‍1= ഇംഗ്ലീഷ്,മലയാളം,ഹിന്ദി
| |
| | മാദ്ധ്യമം= ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 380
| |
| | പെൺകുട്ടികളുടെ എണ്ണം= 377
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 741
| |
| | അദ്ധ്യാപകരുടെ എണ്ണം= 30
| |
| | പ്രധാന അദ്ധ്യാപകന്= സിസ്റ്റ൪ സുപ്രഭ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ് മണ്ണാറുകുളം
| |
| | സ്കൂള്‍ ചിത്രം= 14073_1.jpg |
| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| |
| }}
| |
| | |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| കേളകം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് '''ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ളീഷ് ഹൈ സ്കൂള്‍'''. 1993ല്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റ൪ റൊസാലിയ യായിരുന്നു ആദ്യ പ്രധാന അദ്ധ്യാപക.1996 -ല്‍ മിഡില്‍ സ്കൂളായും 2005-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
| |
| == ചരിത്രം ==
| |
| | |
| 1993ല്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റ൪ റൊസാലിയ യായിരുന്നു ആദ്യ പ്രധാന അദ്ധ്യാപക.1996 -ല്‍ മിഡില്‍ സ്കൂളായും 2005-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. സ്കൂളിന്റെ പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റ൪ റൊസാലിയയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| | |
| മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| | |
| സ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്, 20 കമ്പ്യൂട്ടറുകളുണ്ട്,ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്. | |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == മാനേജ്മെന്റ് ==
| |
| ബഥനിസിസ്റ്റേഴ്സ് കോര്‍പറേറ്റ് എഡ്യുക്കേഷ൯ ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍
| |
| 6 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മദര്‍ തേജസ്സ് എസ് ഐ സി <br/>കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു.
| |
| സ്കൂളിന്റെ ഹെഡ്മിട്രസ് സിസ്റ്റ൪ സുപ്രഭയാണ്.
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| | |
| | |
| 1993-1997 സിസ്റ്റ൪ റൊസാലിയ
| |
| 1997-1998 സിസ്റ്റ൪ അജയ
| |
| 1998-1999 സിസ്റ്റ൪ സൗമ്യ
| |
| 1999-2000 സിസ്റ്റ൪ സുകന്യ
| |
| 2000-2001 സിസ്റ്റ൪ ശോഭന
| |
| 2001-2005 സിസ്റ്റ൪ സുധ൪മ്മ
| |
| 2005-2006 സിസ്റ്റ൪ ശോശാമ്മ
| |
| 2007-2012 സിസ്റ്റ൪ ത്രേസ്യാമ്മ
| |
| 2012-2013 സിസ്റ്റ൪ തെരേസ
| |
| 2013-2015 സിസ്റ്റ൪ പ്രസാദ
| |
| 2015 മുതല്‍ സിസ്റ്റ൪ സുപ്രഭ
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| | |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| <googlemap version="0.9" lat="11.89606" lon="75.810176" zoom="18" height="300" selector="no" controls="large">
| |
| 11.895772, 75.810095, Little Flower English Medium High School
| |
| ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍
| |
| </googlemap>
| |
| |}
| |
| |
| |
| * ഇരിട്ടി നഗരത്തില്‍ നിന്നും 30 കി.മി. അകലത്തായി മാനന്തവാടി റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| | |
| |}
| |