33401-hm

4 ജനുവരി 2022 ചേർന്നു
7,914 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt.L.P.S.Channanikad}}
{{Infobox School
|സ്ഥലപ്പേര്=ചാന്നാനിക്കാട്
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33401
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100600401
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചാന്നാനിക്കാട്
|പിൻ കോഡ്=686533
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpschannanikadu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=19
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സില്ല കെ കുര്യൻ
|പ്രധാന അദ്ധ്യാപിക=സില്ല കെ കുര്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അർച്ചന
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|സ്കൂൾ ചിത്രം=33401.jpg
||size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സ്കൂൾ കോഡ്=33401


EMAIL ID : glpschannanikkadu@gmail.com


 
PSITC : RENJINI P V
 
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചാന്നാനിക്കാട് സ്ഥലത്തുള്ള ഒരു  വിദ്യാലയമാണ്  ഗവ എൽപിഎസ് ചാന്നാനിക്കാട്
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1917ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
 
==ചരിത്രം==
നാട്ടകം പകുതിയിൽ മാറിയപ്പള്ളി കൊട്ടാരത്തിൽ തമ്പുരാക്കൻ മാരുടെ ശ്രമഫലമായി നാട്ടകം LGE സ്കൂൾ എന്ന പേരിൽ ഒരു ഗവ. പ്രൈമറി സ്കൂൾ കൊല്ലവർഷം 1092 ൽ തുടങ്ങി. സ്കൂളിന്ആവശ്യമായസ്‌ഥലസൗകര്യങ്ങളോ, സഹായങ്ങളോ  പൊതുജനങ്ങളിൽ  നിന്നും ഗവർമെന്റിൽ നിന്നും ഇല്ലാത്തതിനാൽ ഗവ.സ്കൂൾനിർത്താൻ തീരുമാനിച്ചു.
പിന്നീട് ചന്നാനിക്കാട്ടുകാരായ മാധവപണിക്കർ, കേശവകുറുപ്പ്, ഗോവിന്ദപിള്ള, കൊച്ചുകുഞ്ഞു മുതലായ  ഏതാനം  പേരുടെ ശ്രമഫലമായി 1917 ൽ സ്കൂൾ ആരംഭിച്ചു.ഈ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീകേരളവർമ്മരാജ ആയിരുന്നു.
ഇത്രയും വർഷം ആയിട്ടും ചാന്നാനിക്കാട്  ഗവ എൽ പി സ്കൂൾ ഇന്നും അതിന്റെ പേര്നിലനിർത്തുന്നു.HM ഉൾപ്പെടെ 5 അദ്ധ്യാപകരും, പ്രീപ്രൈമറി ടീച്ചർ, പി റ്റി, മിനിയാൽ പാചകത്തൊഴിലാളി എന്നിവരും ചേർന്ന് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കുന്നു.
 
==ഭൗതികസൗകര്യങ്ങൾ==
 
*50 സെന്റ് ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
*സ്കൂളിന് ഒരു ഓഫീസ് റൂം, സ്റ്റാഫ്റൂം,2കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും , ഗവ. അംഗീകൃത പ്രീ. പ്രൈമറിയും, ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.
 
*വിശാലമായ കളിസ്ഥലം വിദ്യാലയത്തിന്റെ ഭാഗമാണ്.
 
*എല്ലാക്കാലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്.
* വൃത്തിയുള്ള ശുചിമുറികൾ
* സ്കൂൾ ചിത്രം=33401-1.jpg
 
 
33401-ചിത്രശാല
 
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
**നല്ലപാഠം
**സയൻസ് ക്ലബ്
**ഹലോ ഇംഗ്ലീഷ് ക്ലാസുകൾ
**മധുരം മലയാളം
**ഉല്ലാസ ഗണിതം
**സുരീലി ഹിന്ദി
**ക്വിസ് ക്ലബ്ബുകൾ
**ഗണിത ക്ലബ്ബ്
**തനതു പ്രവർത്തങ്ങൾ
*
==വഴികാട്ടി==
{{#multimaps:9.537665,76.531975 | width=800px | zoom=16 }}
<!--visbot  verified-chils->-->
emailconfirmed
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923874...2148648" എന്ന താളിൽനിന്ന് ശേഖരിച്ചത്