"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/പ്രീപ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= 2023-2024 = | |||
[[പ്രമാണം:44055-varnakoodaram lp.resized.JPG|ലഘുചിത്രം|വർണക്കൂടാരം]] | |||
== | == വർണക്കൂടാരം പദ്ധതി ഉദ്ഘാടനം == | ||
<font size=5> | {| class="wikitable" | ||
|+ | |||
! | |||
= <font size="5">പ്രവർത്തനങ്ങൾ 2022-2023 = | |||
'''<u>പ്രത്യേകതകൾ</u>''' | |||
== <font size="5"> ഞങ്ങളുടെ സ്വന്തം പച്ചക്കറി == | |||
[[പ്രമാണം:44055 KG agri.jpeg|ലഘുചിത്രം|400x400ബിന്ദു]]കുഞ്ഞുമക്കൾ വളരെ ഉത്സാഹത്തോടെയാണ് പ്രീപ്രൈമറികെട്ടിടത്തിന്റെ വശത്തായി പച്ചക്കറിത്തൈകൾ നട്ടത്.വെള്ളം ഒഴിക്കാൻ എന്നും മത്സരമായിരുന്നു.ഇലകൾ മുളയ്ക്കുന്നതും ചില്ലകൾ വരുന്നതും കുഞ്ഞുങ്ങൾ കൗതുകത്തോടെ വീക്ഷിച്ചു.പിന്നീട് മൊട്ടിട്ടപ്പോഴും കായ് ഉണ്ടായപ്പോഴും അവരുടെ ആഹ്ലാദം പറഞ്ഞറിയാക്കാനാവാത്തവിധമായിരുന്നു.വിളവെടുപ്പിന്റെ അന്ന് കുഞ്ഞുങ്ങൾക്കെല്ലാം ആവേശമായിരുന്നു.പച്ചക്കറികൾ അവർ തന്നെ പറിച്ച് പാചകപ്പുരയിലെത്തിച്ചു.എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.മാത്രമല്ല കുഞ്ഞുങ്ങൾ വീടുകളിലും ആവേശത്തോടെ പച്ചക്കറികൾ നട്ടുവളർത്തുന്നുവെന്ന് രക്ഷാകർത്താക്കൾ പറഞ്ഞറിഞ്ഞത് ആനന്ദകരമായിരുന്നു.<font size="5"> | |||
|} | |||
<div style="box-shadow:10px 10px 5px #555555;margin:0 auto; padding:0.9em 0.9em 0.5em 0.5em; border radius:10px;border:px solid grey;background-image:-webkit-radial-gradient(white,#ffb3b3);font-size:98%; text-align:justify;width:95%;color:black;"> | |||
== ശൈശവം എന്നത് ഭാവിയുടെ അടിസ്ഥാനമായതിനാൽ പ്രീപ്രൈമറിയുടെ പ്രവർത്തനം വ്യക്തികളെ വാർത്തെടുക്കുന്നതിൽ പരമപ്രധാനമായ ഒരു വിഭാഗമാണ്. == | |||
= <font size="5"> <font size="5"> ==''ഭൗതികസാഹചര്യങ്ങൾ'<nowiki/>'' == <font size="5">ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഭാവി പൗരന്മാരെ ആശ്രയിച്ചാണ് എന്ന വസ്തുത മുഖവിലയ്ക്കെടുത്തുകൊണ്ടും ഒരു വ്യക്തിയെ വാർത്തെടുക്കേണ്ടത് ശൈശവത്തിലാണെന്നതിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ടും വ്യക്തമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനപദ്ധതികളുമായി ഗവ.വി.എച്ച്.എസ്.എസ് വീരണകാവിലെ പ്രൈമറി വിഭാഗം ഒരു നാടിന്റെ ഭാവിവാഗ്ദാനമായി നിലകൊള്ളുന്നു.ഒരു കുടിപ്പള്ളിക്കൂടമായി സ്വാതന്ത്ര്യത്തിനുമുമ്പേ ആരംഭിച്ച ഈ സ്കൂളിന്റെ പാരമ്പര്യത്തിന്റെ പ്രതീകമായ പ്രീപ്രൈമറിയുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ശിശു സൗഹൃദമാണ്. == '''ആവശ്യമായ കെട്ടിടങ്ങൾ''' == വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ ശിശുസൗഹൃദ അന്തരീക്ഷമുറപ്പാക്കുന്ന രണ്ടു കെട്ടിടങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിലെ മുറിയിലാണ് പ്രീപ്രൈമറി പ്രവർത്തിക്കുന്നത്. '''<u>പ്രത്യേകതകൾ</u>''' | |||
* വായുസഞ്ചാരമുള്ള ക്ലാസ് മുറി | * വായുസഞ്ചാരമുള്ള ക്ലാസ് മുറി | ||
വരി 13: | വരി 25: | ||
* കളിക്കാനായി കളിപ്പാട്ടങ്ങൾ | * കളിക്കാനായി കളിപ്പാട്ടങ്ങൾ | ||
* കളിയിലൂടെയുള്ള പഠനപ്രവർത്തനങ്ങൾക്കായുള്ള സജ്ജീകരണങ്ങൾ | * കളിയിലൂടെയുള്ള പഠനപ്രവർത്തനങ്ങൾക്കായുള്ള സജ്ജീകരണങ്ങൾ | ||
* സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ | * സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ == ശുചിമുറികൾ == ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്. == കളിസ്ഥലം == കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു. == അധ്യാപകരും അനധ്യാപകരും == | ||
== ശുചിമുറികൾ == | |||
ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്. | |||
== കളിസ്ഥലം == | |||
കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു. | |||
== അധ്യാപകരും അനധ്യാപകരും == | |||
<gallery mode="nolines"> | <gallery mode="nolines"> | ||
പ്രമാണം:44055 lathika.png|ലതികകുമാരി ടീച്ചർ | പ്രമാണം:44055 lathika.png|ലതികകുമാരി ടീച്ചർ | ||
പ്രമാണം:44055 Preaswathy.jpeg|അശ്വതി ടീച്ചർ | പ്രമാണം:44055 Preaswathy.jpeg|അശ്വതി ടീച്ചർ | ||
പ്രമാണം:44055 lilly.png|ശ്രീമതി.ലില്ലി | പ്രമാണം:44055 lilly.png|ശ്രീമതി.ലില്ലി | ||
</gallery> | </gallery> === 2019 വരെയുള്ള പ്രവർത്തനങ്ങൾ === 2019 വരെയും കുഞ്ഞുങ്ങൾ സ്കൂളിലെത്തുകയും രാവിലെ പത്തുമണി മുതൽ വൈകിട്ട് മൂന്നു മണിവരെ കളികളിലൂടെ പഠിക്കുകയും ചെയ്തിരുന്നു. അധ്യാപികയായ ശ്രീമതി.ലതികകുമാരിയും സഹായി ശ്രീമതി ലില്ലിയും കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും വളർച്ചയും ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തി. രാവിലെയുള്ള പ്രാർത്ഥയോടെ ആരംഭിക്കുന്ന ക്ലാസിൽ കളികളും എഴുത്തും പഠനവും പോഷകാഹാരം നൽകലും ഒന്നിച്ചു ചേർന്ന് നന്നായി പ്രവർത്തിച്ചിരുന്നു === 2019 മുതലുള്ള പ്രവർത്തനങ്ങൾ === കൊവിഡ് പ്രതിസന്ധിയോടെ വീടുകളിൽ ഒതുക്കപ്പെട്ട കുഞ്ഞുങ്ങളുടെ വേദന മനസ്സിലാക്കിക്കൊണ്ട് അവരുടെ സമീപത്തേയ്ക്ക് ഓൺലൈനിലൂടെ അധ്യാപിക എത്തിച്ചേർന്നു. ==== ഓൺലൈൻ പ്രവർത്തനങ്ങൾ ==== | ||
=== 2019 വരെയുള്ള പ്രവർത്തനങ്ങൾ === | |||
2019 വരെയും കുഞ്ഞുങ്ങൾ സ്കൂളിലെത്തുകയും രാവിലെ പത്തുമണി മുതൽ വൈകിട്ട് മൂന്നു മണിവരെ കളികളിലൂടെ പഠിക്കുകയും ചെയ്തിരുന്നു. | |||
അധ്യാപികയായ ശ്രീമതി.ലതികകുമാരിയും സഹായി ശ്രീമതി ലില്ലിയും കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും വളർച്ചയും ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തി. | |||
രാവിലെയുള്ള പ്രാർത്ഥയോടെ ആരംഭിക്കുന്ന ക്ലാസിൽ കളികളും എഴുത്തും പഠനവും പോഷകാഹാരം നൽകലും ഒന്നിച്ചു ചേർന്ന് നന്നായി പ്രവർത്തിച്ചിരുന്നു | |||
=== 2019 മുതലുള്ള പ്രവർത്തനങ്ങൾ === | |||
കൊവിഡ് പ്രതിസന്ധിയോടെ വീടുകളിൽ ഒതുക്കപ്പെട്ട കുഞ്ഞുങ്ങളുടെ വേദന മനസ്സിലാക്കിക്കൊണ്ട് അവരുടെ സമീപത്തേയ്ക്ക് ഓൺലൈനിലൂടെ അധ്യാപിക എത്തിച്ചേർന്നു. | |||
==== ഓൺലൈൻ പ്രവർത്തനങ്ങൾ ==== | |||
* വാട്ട്സ്ആപ്പ് കൂട്ടായ്മ | * വാട്ട്സ്ആപ്പ് കൂട്ടായ്മ | ||
വരി 46: | വരി 37: | ||
* ചിത്രംവര | * ചിത്രംവര | ||
* വിക്ടേഴ്സ് ക്ലാസ് അവലോകനം | * വിക്ടേഴ്സ് ക്ലാസ് അവലോകനം | ||
* ക്ലാസ് റിക്കോർഡ് ചെയ്ത് പങ്കു വയ്ക്കൽ | * ക്ലാസ് റിക്കോർഡ് ചെയ്ത് പങ്കു വയ്ക്കൽ == താലോലം == പ്രീപ്രൈമറി കുഞ്ഞുങ്ങൾക്കായുള്ള പദ്ധതി സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. 2021 ഓഗസ്റ്റ് 15 ന് ബഹു.ജിജിത്ത് ആർ നായർ(വാർഡ് മെമ്പർ,ആനാകോട് വാർഡ്) ആണ് താലോലം പദ്ധതി സ്കൂൾതലത്തിൽ ഉദ്ഘാടനം നടത്തിയത്.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.വിജയൻ സന്ദേശം നൽകി..ബഹു.എച്ച്.എം.സന്ധടീച്ചറും സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറും പ്രൈമറി അധ്യാപിക ദീപാകരുണയും ആശംസകളറിയിച്ചു.തുടർന്ന് പ്രീപ്രൈമറി അധ്യാപിക ലതികടീച്ചർ താലോലം പദ്ധതിയുടെ ഭാഗമായ വിവിധ മൂലകൾ പരിചയപ്പെടുത്തി.കുഞ്ഞുങ്ങളുടെ പഠനം രസകരമാക്കാനും അനുഭവവേദ്യമാക്കാനും തൊട്ടറിഞ്ഞും കണ്ടറിഞ്ഞും മനസ്സിലാക്കുന്നതു വഴി സാധ്യമാകുമെന്ന ആശയത്തിലൂന്നി ക്രമീകരിച്ചിരിക്കുന്ന വിവിധ മൂലകളാണ്,വായനമൂല,സംഗീതമൂല,ഗണിതമൂല,ശാസ്ത്രമൂല,അഭിനയമൂല എന്നിവ കുഞ്ഞുങ്ങൾക്ക് ആസ്വാദ്യകരമായിമാറി.പഠനം രസകരമാക്കുന്നതിലും പഠനത്തിലേയ്ക്ക് കുഞ്ഞുങ്ങളെ ആകർഷിക്കുന്നതിലും താലോലം പദ്ധതി വളരെ ഉപയോഗപ്രദമായിരുന്നു.<gallery> | ||
== താലോലം == | |||
പ്രീപ്രൈമറി കുഞ്ഞുങ്ങൾക്കായുള്ള പദ്ധതി സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. 2021 ഓഗസ്റ്റ് 15 ന് ബഹു.ജിജിത്ത് ആർ നായർ(വാർഡ് മെമ്പർ,ആനാകോട് വാർഡ്) ആണ് താലോലം പദ്ധതി സ്കൂൾതലത്തിൽ ഉദ്ഘാടനം നടത്തിയത്.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.വിജയൻ സന്ദേശം നൽകി..ബഹു.എച്ച്.എം.സന്ധടീച്ചറും സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറും പ്രൈമറി അധ്യാപിക ദീപാകരുണയും ആശംസകളറിയിച്ചു.തുടർന്ന് പ്രീപ്രൈമറി അധ്യാപിക ലതികടീച്ചർ താലോലം പദ്ധതിയുടെ ഭാഗമായ വിവിധ മൂലകൾ പരിചയപ്പെടുത്തി.കുഞ്ഞുങ്ങളുടെ പഠനം രസകരമാക്കാനും അനുഭവവേദ്യമാക്കാനും തൊട്ടറിഞ്ഞും കണ്ടറിഞ്ഞും മനസ്സിലാക്കുന്നതു വഴി സാധ്യമാകുമെന്ന ആശയത്തിലൂന്നി ക്രമീകരിച്ചിരിക്കുന്ന വിവിധ മൂലകളാണ്,വായനമൂല,സംഗീതമൂല,ഗണിതമൂല,ശാസ്ത്രമൂല,അഭിനയമൂല എന്നിവ കുഞ്ഞുങ്ങൾക്ക് ആസ്വാദ്യകരമായിമാറി.പഠനം രസകരമാക്കുന്നതിലും പഠനത്തിലേയ്ക്ക് കുഞ്ഞുങ്ങളെ ആകർഷിക്കുന്നതിലും താലോലം പദ്ധതി വളരെ ഉപയോഗപ്രദമായിരുന്നു.<gallery> | |||
പ്രമാണം:44055 thalolam൧.png | പ്രമാണം:44055 thalolam൧.png | ||
പ്രമാണം:44055 thalolam൪.png | പ്രമാണം:44055 thalolam൪.png | ||
വരി 58: | വരി 46: | ||
പ്രമാണം:44055 thalolam൭൯.png | പ്രമാണം:44055 thalolam൭൯.png | ||
പ്രമാണം:44055 thalolam൪൫൪.png | പ്രമാണം:44055 thalolam൪൫൪.png | ||
</gallery> | </gallery> == '''വിവിധ മൂലകൾ''' == === വായനമൂല === | ||
== '''വിവിധ മൂലകൾ''' == | |||
=== വായനമൂല === | |||
* വായനമൂലയിൽ കുഞ്ഞുങ്ങൾക്കായുള്ള ചെറിയ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. | * വായനമൂലയിൽ കുഞ്ഞുങ്ങൾക്കായുള്ള ചെറിയ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. | ||
* കുഞ്ഞുങ്ങൾക്ക് ഒഴിവുസമയങ്ങളിൽ സ്വന്തമായി വായിക്കാനും ചെറിയ കുറിപ്പുകൾ തയ്യാറാക്കാനും സാധിക്കും. | * കുഞ്ഞുങ്ങൾക്ക് ഒഴിവുസമയങ്ങളിൽ സ്വന്തമായി വായിക്കാനും ചെറിയ കുറിപ്പുകൾ തയ്യാറാക്കാനും സാധിക്കും. | ||
* പ്രീപ്രൈമറിക്കാർക്ക് അധ്യാപകർ വായിച്ചുകൊടുക്കുന്നു. | * പ്രീപ്രൈമറിക്കാർക്ക് അധ്യാപകർ വായിച്ചുകൊടുക്കുന്നു. | ||
* കഥകളിലൂടെ അക്ഷരങ്ങളും ആശയങ്ങളും കുഞ്ഞുങ്ങളിലെത്തിക്കാൻ വായനമൂല സഹായിക്കുന്നു. | * കഥകളിലൂടെ അക്ഷരങ്ങളും ആശയങ്ങളും കുഞ്ഞുങ്ങളിലെത്തിക്കാൻ വായനമൂല സഹായിക്കുന്നു. === ഗണിതമൂല === | ||
=== ഗണിതമൂല === | |||
== ചിത്രശാല == | * കുഞ്ഞുങ്ങൾക്ക് ഗണിതരൂപങ്ങൾ പരിചയപ്പെടുത്താനുള്ള മേഖല == ചിത്രശാല == | ||
<gallery mode="packed-hover" widths="400" heights="300"> | <gallery mode="packed-hover" widths="400" heights="300"> | ||
പ്രമാണം:44055pre72.jpeg | പ്രമാണം:44055pre72.jpeg | ||
വരി 101: | വരി 81: | ||
പ്രമാണം:44055 Pred.jpeg | പ്രമാണം:44055 Pred.jpeg | ||
പ്രമാണം:44055 Prec.jpeg | പ്രമാണം:44055 Prec.jpeg | ||
</gallery> | </gallery> = |
13:49, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
2023-2024
വർണക്കൂടാരം പദ്ധതി ഉദ്ഘാടനം
പ്രവർത്തനങ്ങൾ 2022-2023ഞങ്ങളുടെ സ്വന്തം പച്ചക്കറികുഞ്ഞുമക്കൾ വളരെ ഉത്സാഹത്തോടെയാണ് പ്രീപ്രൈമറികെട്ടിടത്തിന്റെ വശത്തായി പച്ചക്കറിത്തൈകൾ നട്ടത്.വെള്ളം ഒഴിക്കാൻ എന്നും മത്സരമായിരുന്നു.ഇലകൾ മുളയ്ക്കുന്നതും ചില്ലകൾ വരുന്നതും കുഞ്ഞുങ്ങൾ കൗതുകത്തോടെ വീക്ഷിച്ചു.പിന്നീട് മൊട്ടിട്ടപ്പോഴും കായ് ഉണ്ടായപ്പോഴും അവരുടെ ആഹ്ലാദം പറഞ്ഞറിയാക്കാനാവാത്തവിധമായിരുന്നു.വിളവെടുപ്പിന്റെ അന്ന് കുഞ്ഞുങ്ങൾക്കെല്ലാം ആവേശമായിരുന്നു.പച്ചക്കറികൾ അവർ തന്നെ പറിച്ച് പാചകപ്പുരയിലെത്തിച്ചു.എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.മാത്രമല്ല കുഞ്ഞുങ്ങൾ വീടുകളിലും ആവേശത്തോടെ പച്ചക്കറികൾ നട്ടുവളർത്തുന്നുവെന്ന് രക്ഷാകർത്താക്കൾ പറഞ്ഞറിഞ്ഞത് ആനന്ദകരമായിരുന്നു. |
---|
ശൈശവം എന്നത് ഭാവിയുടെ അടിസ്ഥാനമായതിനാൽ പ്രീപ്രൈമറിയുടെ പ്രവർത്തനം വ്യക്തികളെ വാർത്തെടുക്കുന്നതിൽ പരമപ്രധാനമായ ഒരു വിഭാഗമാണ്.
= ==ഭൗതികസാഹചര്യങ്ങൾ' == ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഭാവി പൗരന്മാരെ ആശ്രയിച്ചാണ് എന്ന വസ്തുത മുഖവിലയ്ക്കെടുത്തുകൊണ്ടും ഒരു വ്യക്തിയെ വാർത്തെടുക്കേണ്ടത് ശൈശവത്തിലാണെന്നതിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ടും വ്യക്തമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനപദ്ധതികളുമായി ഗവ.വി.എച്ച്.എസ്.എസ് വീരണകാവിലെ പ്രൈമറി വിഭാഗം ഒരു നാടിന്റെ ഭാവിവാഗ്ദാനമായി നിലകൊള്ളുന്നു.ഒരു കുടിപ്പള്ളിക്കൂടമായി സ്വാതന്ത്ര്യത്തിനുമുമ്പേ ആരംഭിച്ച ഈ സ്കൂളിന്റെ പാരമ്പര്യത്തിന്റെ പ്രതീകമായ പ്രീപ്രൈമറിയുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ശിശു സൗഹൃദമാണ്. == ആവശ്യമായ കെട്ടിടങ്ങൾ == വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ ശിശുസൗഹൃദ അന്തരീക്ഷമുറപ്പാക്കുന്ന രണ്ടു കെട്ടിടങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിലെ മുറിയിലാണ് പ്രീപ്രൈമറി പ്രവർത്തിക്കുന്നത്. പ്രത്യേകതകൾ
- വായുസഞ്ചാരമുള്ള ക്ലാസ് മുറി
- ചിത്രങ്ങളാൽ അലംകൃതമായ ചുവരുകൾ
- കളിക്കാനായി കളിപ്പാട്ടങ്ങൾ
- കളിയിലൂടെയുള്ള പഠനപ്രവർത്തനങ്ങൾക്കായുള്ള സജ്ജീകരണങ്ങൾ
- സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ == ശുചിമുറികൾ == ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്. == കളിസ്ഥലം == കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു. == അധ്യാപകരും അനധ്യാപകരും ==
-
ലതികകുമാരി ടീച്ചർ
-
അശ്വതി ടീച്ചർ
-
ശ്രീമതി.ലില്ലി
- വാട്ട്സ്ആപ്പ് കൂട്ടായ്മ
- ദിനാചരണങ്ങൾ
- കഥപറച്ചിൽ
- ചിത്രംവര
- വിക്ടേഴ്സ് ക്ലാസ് അവലോകനം
- ക്ലാസ് റിക്കോർഡ് ചെയ്ത് പങ്കു വയ്ക്കൽ == താലോലം == പ്രീപ്രൈമറി കുഞ്ഞുങ്ങൾക്കായുള്ള പദ്ധതി സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. 2021 ഓഗസ്റ്റ് 15 ന് ബഹു.ജിജിത്ത് ആർ നായർ(വാർഡ് മെമ്പർ,ആനാകോട് വാർഡ്) ആണ് താലോലം പദ്ധതി സ്കൂൾതലത്തിൽ ഉദ്ഘാടനം നടത്തിയത്.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.വിജയൻ സന്ദേശം നൽകി..ബഹു.എച്ച്.എം.സന്ധടീച്ചറും സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറും പ്രൈമറി അധ്യാപിക ദീപാകരുണയും ആശംസകളറിയിച്ചു.തുടർന്ന് പ്രീപ്രൈമറി അധ്യാപിക ലതികടീച്ചർ താലോലം പദ്ധതിയുടെ ഭാഗമായ വിവിധ മൂലകൾ പരിചയപ്പെടുത്തി.കുഞ്ഞുങ്ങളുടെ പഠനം രസകരമാക്കാനും അനുഭവവേദ്യമാക്കാനും തൊട്ടറിഞ്ഞും കണ്ടറിഞ്ഞും മനസ്സിലാക്കുന്നതു വഴി സാധ്യമാകുമെന്ന ആശയത്തിലൂന്നി ക്രമീകരിച്ചിരിക്കുന്ന വിവിധ മൂലകളാണ്,വായനമൂല,സംഗീതമൂല,ഗണിതമൂല,ശാസ്ത്രമൂല,അഭിനയമൂല എന്നിവ കുഞ്ഞുങ്ങൾക്ക് ആസ്വാദ്യകരമായിമാറി.പഠനം രസകരമാക്കുന്നതിലും പഠനത്തിലേയ്ക്ക് കുഞ്ഞുങ്ങളെ ആകർഷിക്കുന്നതിലും താലോലം പദ്ധതി വളരെ ഉപയോഗപ്രദമായിരുന്നു.
-
-
-
-
-
-
-
-
- വായനമൂലയിൽ കുഞ്ഞുങ്ങൾക്കായുള്ള ചെറിയ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
- കുഞ്ഞുങ്ങൾക്ക് ഒഴിവുസമയങ്ങളിൽ സ്വന്തമായി വായിക്കാനും ചെറിയ കുറിപ്പുകൾ തയ്യാറാക്കാനും സാധിക്കും.
- പ്രീപ്രൈമറിക്കാർക്ക് അധ്യാപകർ വായിച്ചുകൊടുക്കുന്നു.
- കഥകളിലൂടെ അക്ഷരങ്ങളും ആശയങ്ങളും കുഞ്ഞുങ്ങളിലെത്തിക്കാൻ വായനമൂല സഹായിക്കുന്നു. === ഗണിതമൂല ===
- കുഞ്ഞുങ്ങൾക്ക് ഗണിതരൂപങ്ങൾ പരിചയപ്പെടുത്താനുള്ള മേഖല == ചിത്രശാല ==