"ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
ശ്രീ. ഗുപ്തൻ ആയിരുന്നു സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും അധ്യാപകനും.ഒന്നും രണ്ടും ക്ലാസുകളാണ് ആദ്യമായി ആരംഭിച്ചത്. അഡ്മിഷൻ രജിസ്റ്ററിൽ ഒന്നാം നമ്പർകാരനായി ചേർത്തിട്ടുള്ളത് പെരുമ്പളത്ത് ഉസ്സനും രണ്ടാം നമ്പറുകാരൻ മാളിയാടത്തിൽ മുഹമ്മദ് കുട്ടിയും ആണ്. ആരംഭകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് അൻവാറുൽ മദ്രസയുടെ ഒരു ഭാഗത്താണ്. യാതൊരു വാടകയും വാങ്ങാതെയാണ് സ്കൂൾ പ്രവർത്തിപ്പിക്കുവാനുള്ള അനുമതി ലഭിച്ചത്. ഈ 70 വർഷകാലയളവിൽ ഒട്ടേറെ പ്രഗത്ഭ മതികളായ ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഇവിടെ സേവനം ചെയ്തു പോന്നു . പ്രദേശത്തെ അറബിക് കോളേജിന്റെ മൈതാനം സ്‌കൂൾ കെട്ടിടത്തോട് ചേർന്നായതിനാൽ കുട്ടികൾക്ക് കായിക വികസനത്തിന് ഒരു മുതൽക്കൂട്ടാണ്.2016 ഫെബ്രുവരിയിൽ സ്‌കൂൾ എഴുപതാം വാർഷികം സമുചിതമായി ആഘോഷിച്ചു. പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. | ബ്രിട്ടീഷ് ഗവൺമെന്റിന്റെ കാലത്ത് തയ്യിൽ കുടുംബത്തിൻറെ ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വന്നിരുന്ന കുനിയിൽ ലോവർ പ്രൈമറി സ്കൂൾ ചില സാങ്കേതിക കാരണങ്ങളാൽ ആലും കണ്ടി (തൃക്കളയൂർ)ലേക്ക് മാറ്റുകയുണ്ടായി.പിന്നീട് കുനിയിൽ പ്രദേശത്തുകാർ പ്രാഥമിക ഭൗതിക വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതെ വളരെ വിഷമിക്കുകയും പ്രയാസപ്പെടുകയും ചെയ്തു. 1957 ൽ കേരള സംസ്ഥാനം രൂപീകൃതമാവുകയും പുതിയ സംസ്ഥാനം സർക്കാർ നിലവിൽ വരികയും ചെയ്തു. നാട്ടുകാരുടെ നിരന്തരമായ ആവശ്യവും സമ്മർദ്ദവും കാരണം ഒരു ഏകാധ്യാപക ലോവർ പ്രൈമറി സ്കൂൾ കുനിയിലേക്ക് അനുവദിക്കപ്പെടുകയും ചെയ്തു. കുനിയിൽ സൗത്ത് ജിഎൽപി സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. പാലക്കാട്ടുകാരനായ ശ്രീ. ഗുപ്തൻ ആയിരുന്നു സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും അധ്യാപകനും.ഒന്നും രണ്ടും ക്ലാസുകളാണ് ആദ്യമായി ആരംഭിച്ചത്. അഡ്മിഷൻ രജിസ്റ്ററിൽ ഒന്നാം നമ്പർകാരനായി ചേർത്തിട്ടുള്ളത് പെരുമ്പളത്ത് ഉസ്സനും രണ്ടാം നമ്പറുകാരൻ മാളിയാടത്തിൽ മുഹമ്മദ് കുട്ടിയും ആണ്. ആരംഭകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് അൻവാറുൽ മദ്രസയുടെ ഒരു ഭാഗത്താണ്. യാതൊരു വാടകയും വാങ്ങാതെയാണ് സ്കൂൾ പ്രവർത്തിപ്പിക്കുവാനുള്ള അനുമതി ലഭിച്ചത്. പുതിയ എൽപി സ്കൂളിനു സ്വന്തം സ്ഥിരം കെട്ടിടം നിർമ്മിക്കാൻ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് പള്ളിപ്പറമ്പൻ ബ്രദേഴ്സ് മുണ്ടശ്ശേരി പറമ്പിൽ കെട്ടിടത്തിന് ആവശ്യമായ സ്ഥലം വിലക്ക് അവരുടെ ചിലവിൽ തന്നെ സ്കൂളിന് വേണ്ടി നാല് ക്ലാസുകൾ നടത്താൻ സൗകര്യപ്പെടുമാറുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. മദ്രസയിൽ നിന്ന് പിന്നീട് സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറി. പിന്നീട് സ്കൂൾ ഉന്നത നിലവാരം പുലർത്തി തന്നെ പ്രവർത്തിച്ചു പോന്നു. കാലക്രമത്തിൽ കുട്ടികളുടെ എണ്ണം വർഷാവർഷം വർദ്ധിച്ചുകൊണ്ടിരുന്നു ഒന്നാം ക്ലാസ് മുതൽ എല്ലാ ക്ലാസ്സുകൾക്കും ഡിവിഷനുകൾ ഉണ്ടായി. 9 ഡിവിഷൻ വരെയെത്തി സ്ഥലസൗകര്യം മതിയാവാതെ വന്നപ്പോൾ മറ്റൊരു കെട്ടിടവും കൂടി പള്ളിപ്പറമ്പൻ കുടുംബം തന്നെ നിർമ്മിച്ചു. കാലക്രമേണ സ്കൂൾ കെട്ടിടത്തിന്റെ അവകാശികൾ മാറിമാറി വന്നുകൊണ്ടിരുന്നു കാലപ്പഴക്കം ചെന്നപ്പോൾ ജീർണ്ണാവസ്ഥയിലുമായി. ചുമരുകൾക്ക് വിള്ളൽ അനുഭവപ്പെട്ട് തുടങ്ങി.മേൽക്കൂരയാവട്ടെ അപകടാവസ്ഥയിലായി മാത്രമല്ല വാഹനഗതാഗതം പുരോഗമിച്ചു.സ്കൂൾ റോഡ് വക്കിൽ സ്ഥിതി ചെയ്യുന്നതിനാൽ അപകട സാധ്യതകൾ ഏറി. കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു ഈ ദുരവസ്ഥയിൽ നിന്നും സ്കൂളിനെ മോചിപ്പിക്കാൻ ഉള്ള ചിന്ത നാട്ടുകാരിലും രക്ഷിതാക്കളിലും ഉടലെടുത്തു. സ്വന്തമായി സ്ഥലസൗകര്യം ഇല്ലാത്തതിനാൽ സ്വപ്നങ്ങൾ പൂവണിയാതെ പോയി. സ്ഥലമേറ്റടുപ്പിനും കെട്ടിട നിർമ്മാണാവശ്യത്തിനുമായി നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്യത്തിൽ വിപുലമായ ആലോചനയോഗം നടത്തുകയും തത്ഫലമായി രണ്ട് ദിവസത്തെ വാർഷിക സമ്മേളനം നടത്താനും തീരുമാനിച്ചു.ഒ.ഗോപാലൻ മാസ്റ്ററായിരുന്നു (പത്തനാപുരം) അന്നത്തെ ഹെഡ്മാസ്റ്റർ. നാട്ടിലെ മാന്യരെയും ഉദാരമതികളെയും പുറമെ പഞ്ചായത്തിലെ മുഴുവൻ സ്കൂളിലും പോയി പിരിവ് നടത്തി സമ്മേളനത്തിനും സ്ഥലത്തിനും ആവശ്യമായ പണം സ്വരൂപിച്ച് കേരള ഗവർണ്ണറുടെ പേരിൽ | ||
അബ്ദുല്ല മാസ്റ്റർ പത്തൊമ്പതര സെൻറ് സ്ഥലം രജിസ്ട്രർ ചെയ്തു തന്നു.പ്രഗൽഭരും പ്രശസ്തരും നിസ്വാർത്ഥരുമായ അധ്യാപക - അധ്യാപികമാർ ഇവിടെ സേവനം ചെയ്യുകയുണ്ടായി ഈ 70 വർഷകാലയളവിൽ ഒട്ടേറെ പ്രഗത്ഭ മതികളായ ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഇവിടെ സേവനം ചെയ്തു പോന്നു . പ്രദേശത്തെ അറബിക് കോളേജിന്റെ മൈതാനം സ്‌കൂൾ കെട്ടിടത്തോട് ചേർന്നായതിനാൽ കുട്ടികൾക്ക് കായിക വികസനത്തിന് ഒരു മുതൽക്കൂട്ടാണ്.2016 ഫെബ്രുവരിയിൽ സ്‌കൂൾ എഴുപതാം വാർഷികം സമുചിതമായി ആഘോഷിച്ചു. പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു.കൂടുതൽ വായിക്കുക |
18:43, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബ്രിട്ടീഷ് ഗവൺമെന്റിന്റെ കാലത്ത് തയ്യിൽ കുടുംബത്തിൻറെ ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വന്നിരുന്ന കുനിയിൽ ലോവർ പ്രൈമറി സ്കൂൾ ചില സാങ്കേതിക കാരണങ്ങളാൽ ആലും കണ്ടി (തൃക്കളയൂർ)ലേക്ക് മാറ്റുകയുണ്ടായി.പിന്നീട് കുനിയിൽ പ്രദേശത്തുകാർ പ്രാഥമിക ഭൗതിക വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതെ വളരെ വിഷമിക്കുകയും പ്രയാസപ്പെടുകയും ചെയ്തു. 1957 ൽ കേരള സംസ്ഥാനം രൂപീകൃതമാവുകയും പുതിയ സംസ്ഥാനം സർക്കാർ നിലവിൽ വരികയും ചെയ്തു. നാട്ടുകാരുടെ നിരന്തരമായ ആവശ്യവും സമ്മർദ്ദവും കാരണം ഒരു ഏകാധ്യാപക ലോവർ പ്രൈമറി സ്കൂൾ കുനിയിലേക്ക് അനുവദിക്കപ്പെടുകയും ചെയ്തു. കുനിയിൽ സൗത്ത് ജിഎൽപി സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. പാലക്കാട്ടുകാരനായ ശ്രീ. ഗുപ്തൻ ആയിരുന്നു സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും അധ്യാപകനും.ഒന്നും രണ്ടും ക്ലാസുകളാണ് ആദ്യമായി ആരംഭിച്ചത്. അഡ്മിഷൻ രജിസ്റ്ററിൽ ഒന്നാം നമ്പർകാരനായി ചേർത്തിട്ടുള്ളത് പെരുമ്പളത്ത് ഉസ്സനും രണ്ടാം നമ്പറുകാരൻ മാളിയാടത്തിൽ മുഹമ്മദ് കുട്ടിയും ആണ്. ആരംഭകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് അൻവാറുൽ മദ്രസയുടെ ഒരു ഭാഗത്താണ്. യാതൊരു വാടകയും വാങ്ങാതെയാണ് സ്കൂൾ പ്രവർത്തിപ്പിക്കുവാനുള്ള അനുമതി ലഭിച്ചത്. പുതിയ എൽപി സ്കൂളിനു സ്വന്തം സ്ഥിരം കെട്ടിടം നിർമ്മിക്കാൻ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് പള്ളിപ്പറമ്പൻ ബ്രദേഴ്സ് മുണ്ടശ്ശേരി പറമ്പിൽ കെട്ടിടത്തിന് ആവശ്യമായ സ്ഥലം വിലക്ക് അവരുടെ ചിലവിൽ തന്നെ സ്കൂളിന് വേണ്ടി നാല് ക്ലാസുകൾ നടത്താൻ സൗകര്യപ്പെടുമാറുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. മദ്രസയിൽ നിന്ന് പിന്നീട് സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറി. പിന്നീട് സ്കൂൾ ഉന്നത നിലവാരം പുലർത്തി തന്നെ പ്രവർത്തിച്ചു പോന്നു. കാലക്രമത്തിൽ കുട്ടികളുടെ എണ്ണം വർഷാവർഷം വർദ്ധിച്ചുകൊണ്ടിരുന്നു ഒന്നാം ക്ലാസ് മുതൽ എല്ലാ ക്ലാസ്സുകൾക്കും ഡിവിഷനുകൾ ഉണ്ടായി. 9 ഡിവിഷൻ വരെയെത്തി സ്ഥലസൗകര്യം മതിയാവാതെ വന്നപ്പോൾ മറ്റൊരു കെട്ടിടവും കൂടി പള്ളിപ്പറമ്പൻ കുടുംബം തന്നെ നിർമ്മിച്ചു. കാലക്രമേണ സ്കൂൾ കെട്ടിടത്തിന്റെ അവകാശികൾ മാറിമാറി വന്നുകൊണ്ടിരുന്നു കാലപ്പഴക്കം ചെന്നപ്പോൾ ജീർണ്ണാവസ്ഥയിലുമായി. ചുമരുകൾക്ക് വിള്ളൽ അനുഭവപ്പെട്ട് തുടങ്ങി.മേൽക്കൂരയാവട്ടെ അപകടാവസ്ഥയിലായി മാത്രമല്ല വാഹനഗതാഗതം പുരോഗമിച്ചു.സ്കൂൾ റോഡ് വക്കിൽ സ്ഥിതി ചെയ്യുന്നതിനാൽ അപകട സാധ്യതകൾ ഏറി. കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു ഈ ദുരവസ്ഥയിൽ നിന്നും സ്കൂളിനെ മോചിപ്പിക്കാൻ ഉള്ള ചിന്ത നാട്ടുകാരിലും രക്ഷിതാക്കളിലും ഉടലെടുത്തു. സ്വന്തമായി സ്ഥലസൗകര്യം ഇല്ലാത്തതിനാൽ സ്വപ്നങ്ങൾ പൂവണിയാതെ പോയി. സ്ഥലമേറ്റടുപ്പിനും കെട്ടിട നിർമ്മാണാവശ്യത്തിനുമായി നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്യത്തിൽ വിപുലമായ ആലോചനയോഗം നടത്തുകയും തത്ഫലമായി രണ്ട് ദിവസത്തെ വാർഷിക സമ്മേളനം നടത്താനും തീരുമാനിച്ചു.ഒ.ഗോപാലൻ മാസ്റ്ററായിരുന്നു (പത്തനാപുരം) അന്നത്തെ ഹെഡ്മാസ്റ്റർ. നാട്ടിലെ മാന്യരെയും ഉദാരമതികളെയും പുറമെ പഞ്ചായത്തിലെ മുഴുവൻ സ്കൂളിലും പോയി പിരിവ് നടത്തി സമ്മേളനത്തിനും സ്ഥലത്തിനും ആവശ്യമായ പണം സ്വരൂപിച്ച് കേരള ഗവർണ്ണറുടെ പേരിൽ
അബ്ദുല്ല മാസ്റ്റർ പത്തൊമ്പതര സെൻറ് സ്ഥലം രജിസ്ട്രർ ചെയ്തു തന്നു.പ്രഗൽഭരും പ്രശസ്തരും നിസ്വാർത്ഥരുമായ അധ്യാപക - അധ്യാപികമാർ ഇവിടെ സേവനം ചെയ്യുകയുണ്ടായി ഈ 70 വർഷകാലയളവിൽ ഒട്ടേറെ പ്രഗത്ഭ മതികളായ ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഇവിടെ സേവനം ചെയ്തു പോന്നു . പ്രദേശത്തെ അറബിക് കോളേജിന്റെ മൈതാനം സ്‌കൂൾ കെട്ടിടത്തോട് ചേർന്നായതിനാൽ കുട്ടികൾക്ക് കായിക വികസനത്തിന് ഒരു മുതൽക്കൂട്ടാണ്.2016 ഫെബ്രുവരിയിൽ സ്‌കൂൾ എഴുപതാം വാർഷികം സമുചിതമായി ആഘോഷിച്ചു. പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു.കൂടുതൽ വായിക്കുക