"എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അറിവു നേടുന്നതിൽ കൂടെ മാത്രമേ സാമൂഹ്യമായ ദുരാചാരങ്ങൾ മാറ്റപ്പെടുകയുള്ളു എന്ന ദീർഘവീഷണത്തോടെ സി.എം.എസ് മിഷണറിമാർ 1875 ൽ മൂലേടത്ത് പ്രവർത്തനം ആരംഭിച്ച സി.എം.എസ് സ്കൂൾ ഇന്നും ഈ പ്രദേശത്തിന്തി തിലകക്കുറിയായി നിലനിൽക്കുന്നു. ഒരു ദേശത്തിന്റെയാകെ സാക്ഷരതയ്ക്ക് നിറം ചാർത്തിയ മൂലേടം സി.എം.എസ്.എൽ.പി സ്കൂൾ 387 കുട്ടികളും 20 ജീവനക്കാരുമായി ഇന്നും ഊർജ്ജസ്വലതയോടെ മുന്നേറുന്നു.സ്കൂൾ 125 വർഷങ്ങൾ പിന്നിട്ടപ്പോൾ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. ഈ സാഹചര്യത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ നന്തിക്കാട്ട് | |||
ശ്രീ.ജേക്കബ് സാമുവൽ തന്റെ പിതാവിന്റെ ഓർമ്മ നിലനിർത്തുന്നതിനായി സ്കൂൾ കെട്ടിടം 2000 ത്തിൽ 10000 സ്ക്വയർ ഫീറ്റിൽ പുതുക്കി പണിതു നൽകുകയും അന്നത്തെ മുഖ്യമന്ത്രി ശ്രീ .ഇ.കെ നയനാർ കെട്ടിടം ഉദ്ഘാടനം ചെയ്ത് ദേശത്തിന് സംഭാവനയായി നൽകയും ചെയ്തു. അന്നു മുതൽ ഈ സ്കൂൾ കെട്ടിടം സാമുവൽ മെമ്മോറിയൽ സി.എം.എസ്.എൽ.പി.സ്കൂൾ എന്നറിയപ്പെട്ടു .കാലഘട്ടത്തിനനുസൃതമായി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. അതിനാൽ 2013 ൽ ശ്രീ. ജേക്കബ് സാമുവൽ തന്നെ സ്കൂളിന് 10000 സ്ക്വയർ ഫീറ്റിൽ ഹൈജീനിക് കിച്ചൺ & സ്റ്റോർ റൂം , ഡൈനിംഗ് ഹാൾ , കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ളാസ് റൂം , മാം റേച്ചൽ പ്ലെ ഹൗസ്, റൂഫ് ടോപ് മിനി പാർക്ക് ,10 കെ.വി ജനറേറ്റർ എന്നിവ സ്കൂളിന് നൽകുകയുണ്ടായി .2013 ൽ ആഗസ്റ്റ് 26-ാം തീയതി ഇതിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ടു. 2024 ഫെബ്രുവരി 27 ചൊവ്വാഴ്ച സ്കൂളിന്റെ തൃതീയ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്യപ്പെട്ടു. 150 വർഷം പിന്നിടുമ്പോളും സ്കൂൾ മികവിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. | |||
****** | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[ |
11:30, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം
അറിവു നേടുന്നതിൽ കൂടെ മാത്രമേ സാമൂഹ്യമായ ദുരാചാരങ്ങൾ മാറ്റപ്പെടുകയുള്ളു എന്ന ദീർഘവീഷണത്തോടെ സി.എം.എസ് മിഷണറിമാർ 1875 ൽ മൂലേടത്ത് പ്രവർത്തനം ആരംഭിച്ച സി.എം.എസ് സ്കൂൾ ഇന്നും ഈ പ്രദേശത്തിന്തി തിലകക്കുറിയായി നിലനിൽക്കുന്നു. ഒരു ദേശത്തിന്റെയാകെ സാക്ഷരതയ്ക്ക് നിറം ചാർത്തിയ മൂലേടം സി.എം.എസ്.എൽ.പി സ്കൂൾ 387 കുട്ടികളും 20 ജീവനക്കാരുമായി ഇന്നും ഊർജ്ജസ്വലതയോടെ മുന്നേറുന്നു.സ്കൂൾ 125 വർഷങ്ങൾ പിന്നിട്ടപ്പോൾ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. ഈ സാഹചര്യത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ നന്തിക്കാട്ട് ശ്രീ.ജേക്കബ് സാമുവൽ തന്റെ പിതാവിന്റെ ഓർമ്മ നിലനിർത്തുന്നതിനായി സ്കൂൾ കെട്ടിടം 2000 ത്തിൽ 10000 സ്ക്വയർ ഫീറ്റിൽ പുതുക്കി പണിതു നൽകുകയും അന്നത്തെ മുഖ്യമന്ത്രി ശ്രീ .ഇ.കെ നയനാർ കെട്ടിടം ഉദ്ഘാടനം ചെയ്ത് ദേശത്തിന് സംഭാവനയായി നൽകയും ചെയ്തു. അന്നു മുതൽ ഈ സ്കൂൾ കെട്ടിടം സാമുവൽ മെമ്മോറിയൽ സി.എം.എസ്.എൽ.പി.സ്കൂൾ എന്നറിയപ്പെട്ടു .കാലഘട്ടത്തിനനുസൃതമായി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. അതിനാൽ 2013 ൽ ശ്രീ. ജേക്കബ് സാമുവൽ തന്നെ സ്കൂളിന് 10000 സ്ക്വയർ ഫീറ്റിൽ ഹൈജീനിക് കിച്ചൺ & സ്റ്റോർ റൂം , ഡൈനിംഗ് ഹാൾ , കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ളാസ് റൂം , മാം റേച്ചൽ പ്ലെ ഹൗസ്, റൂഫ് ടോപ് മിനി പാർക്ക് ,10 കെ.വി ജനറേറ്റർ എന്നിവ സ്കൂളിന് നൽകുകയുണ്ടായി .2013 ൽ ആഗസ്റ്റ് 26-ാം തീയതി ഇതിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ടു. 2024 ഫെബ്രുവരി 27 ചൊവ്വാഴ്ച സ്കൂളിന്റെ തൃതീയ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്യപ്പെട്ടു. 150 വർഷം പിന്നിടുമ്പോളും സ്കൂൾ മികവിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[