"നമ്പ്രത്തുകര യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}  
{{prettyurl|Nambrathkara UP School}}  
{{Infobox AEOSchool  
{{Infobox AEOSchool  
| സ്ഥലപ്പേര്=നമ്പ്രത്ത്കര
| സ്ഥലപ്പേര്=നമ്പ്രത്ത്കര

20:43, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നമ്പ്രത്തുകര യു. പി സ്കൂൾ
വിലാസം
നമ്പ്രത്ത്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201716567





ചരിത്രം: 1925 ല് ശ്രീ. കക്കാട്ട് കുനിയില്‍ ശങ്കരന്‍ ആണ് സകൂള്‍ സ്ഥാപിച്ചത്. 1934 ല് പെണ്കുട്ടികള്‍ക്ക് മാത്രമുള്ള എലിമെന്‍ററി സ്കൂളായി മാറി. പിന്നീട് എല്ലാ കുട്ടികള്‍ക്കുമുള്ള സ്കൂളായി മാറ്റി. 1948 മുതലാണ് നമ്പ്രത്തുകര യു. പി സ്കൂള്‍ എന്ന പേരില്‍ യു.പി. സ്കൂളായി ഉയര്‍ത്തിയത്. == ഭൗതികസൗകര്യങ്ങള്‍ ==16 ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ക്ലാസ്റൂം, കമ്പ്യൂട്ടര്‍ ലാബ്, ക്ലാസ്റൂം ലൈബ്രറി, സ്കൂള്‍ ലൈബ്രറി, ഷീ ടോയലറ്റ്, സ്റ്റേജ്, ഹാള്‍, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, കിണര്‍, പാചകപ്പുര, വിശാലമായ സ്കൂള്‍മുറ്റം, പൂന്തോട്ടം, ഔഷധോദ്യാനം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1. കെ. ഗോവിന്ദന്‍ കിടാവ് 2. കെ. ജാനു ടീച്ചര്‍ 3. പി. നാരായണി ടീച്ചര്‍ 4. കെ.പി. ശങ്കരന്‍ 5. പി. ഗംഗാധരന്‍ 6. പി. ഹേമലത 7. എം. ഉഷ 8. എന്‍. എല്‍. ബേബിശാന്ത

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. ടി.പി. രാമകൃഷ്ണന്‍ (ബഹു.മന്ത്രി) 2. അഡ്വ. കെ.സത്യന്‍ (കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍)

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=നമ്പ്രത്തുകര_യു._പി_സ്കൂൾ&oldid=213255" എന്ന താളിൽനിന്ന് ശേഖരിച്ചത്