"എ.എം.എൽ.പി.എസ്. എളയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഒന്ന്മുതൽ നാല് വരെ എട്ട് ക്ലാസുകളിലായി ഇരുന്നൂറിലധികം കുട്ടികളും പത്ത് അദ്ധ്യാപകരുമായി തലയെടുപ്പോടുകൂടി എളയൂർ ദേശത്തിന് അഭിമാനമായി നിലകൊളളുന്നു. സാമുഹിക സാംസ്കാരിക വൈജ്ഞാനിക മത രംഗത്ത് ഉണർവിന് കാരണമാവാൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നതിൽ നമുക്ക് അഭിമാനിക്കാം. ഈ വളർച്ചയുടെ പാതയി ൽ മാർഗ്ഗദർശികളായി പ്രവർത്തിച്ച ഒരുപാടുപേരുണ്ട്. ഇവരെയെല്ലാം ഞങ്ങൾ ആദരപുർവം സ്മരിക്കുന്നു. ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്.എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. |
12:05, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒന്ന്മുതൽ നാല് വരെ എട്ട് ക്ലാസുകളിലായി ഇരുന്നൂറിലധികം കുട്ടികളും പത്ത് അദ്ധ്യാപകരുമായി തലയെടുപ്പോടുകൂടി എളയൂർ ദേശത്തിന് അഭിമാനമായി നിലകൊളളുന്നു. സാമുഹിക സാംസ്കാരിക വൈജ്ഞാനിക മത രംഗത്ത് ഉണർവിന് കാരണമാവാൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നതിൽ നമുക്ക് അഭിമാനിക്കാം. ഈ വളർച്ചയുടെ പാതയി ൽ മാർഗ്ഗദർശികളായി പ്രവർത്തിച്ച ഒരുപാടുപേരുണ്ട്. ഇവരെയെല്ലാം ഞങ്ങൾ ആദരപുർവം സ്മരിക്കുന്നു. ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്.എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.