ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hmghsskaniyambetta (സംവാദം | സംഭാവനകൾ)
No edit summary
Bindumc (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ ജി എച്ച് എസ്എസ് കണിയാമ്പറ്റ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് എം കെ ഉഷാദേവിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ഭരത് ഡി യെയും ഡെപ്യൂട്ടി ലീഡറായി മാജിതയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകനായ ശ്രീ ഷാജു സാർ  ക്ലാസ്സുകൾ കൈകാര്യം ചെയ്തു.പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി യൂണിറ്റിന് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സ്മാരായ ബിന്ദു എം,ജയ കെ എൻ എന്നിവരാണ് ജി എച്ച് എസ് എസ് കണിയാമ്പറ്റയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]{{Infobox littlekites  

|സ്കൂൾ കോഡ്=15030
|സ്കൂൾ കോഡ്=15030
വരി 20: വരി 21:
[[പ്രമാണം:Vinayak15030-wyd-dp-2019-9.png|thumb|Vinayak S Prasad തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:Vinayak15030-wyd-dp-2019-9.png|thumb|Vinayak S Prasad തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:15030-wyd-dp-2019-10.png|thumb|HSS H1 ക്ലാസിലെ നന്ദു തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:15030-wyd-dp-2019-10.png|thumb|HSS H1 ക്ലാസിലെ നന്ദു തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[{{PAGENAME}}/ബോധവല്ക്കരണക്ലാസ് |ബോധവല്ക്കരണക്ലാസ്  2019]]
[[{{PAGENAME}}/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ 2019]]

10:52, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help

ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ ജി എച്ച് എസ്എസ് കണിയാമ്പറ്റ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് എം കെ ഉഷാദേവിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ഭരത് ഡി യെയും ഡെപ്യൂട്ടി ലീഡറായി മാജിതയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകനായ ശ്രീ ഷാജു സാർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി യൂണിറ്റിന് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ബിന്ദു എം,ജയ കെ എൻ എന്നിവരാണ് ജി എച്ച് എസ് എസ് കണിയാമ്പറ്റയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഡിജിറ്റൽ മാഗസിൻ 2019

15030-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15030
യൂണിറ്റ് നമ്പർLK/2018/15030
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ലീഡർഭരത്. ഡി
ഡെപ്യൂട്ടി ലീഡർമാജിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജയ കെ എൻ
അവസാനം തിരുത്തിയത്
02-03-2024Bindumc

ഡിജിറ്റൽ മാഗസിൻ 2019

പത്താം ക്ലാസിലെ പൂക്കളമത്സരത്തിൽ നിന്നും
10 F ലെ മാജിദ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ഒമ്പതാം തരത്തിലെ കുട്ടികൾ തയ്യാറാക്കിയ പൂക്കളം
Vinayak S Prasad തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
HSS H1 ക്ലാസിലെ നന്ദു തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം

പ്രവർത്തനങ്ങൾ 2019