"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32: വരി 32:
[[പ്രമാണം:IMG20240103144543.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:IMG20240103144543.jpg|നടുവിൽ|ലഘുചിത്രം]]

=== '''ചിത്രോത്സവം''' ===
==='''ചിത്രോത്സവം'''===
ജി.എം.യു.പി.സ്കൂൾ ചേന്ദമംങ്ങല്ലൂരിൽ ഒന്നാം ക്ലാസ്സിൽ ചിത്രോത്സവം നടത്തി. പ്രധാന അധ്യാപകൻ വാസു മാസ്റ്റർ ചിത്രോത്സവം ഉത്ഘാടനം ചെയ്തു.ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ പ്രീത ടീച്ചർ, സൗമ്യ ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

[[പ്രമാണം:47339-Chithrolsavam-.jpg|പകരം=ചിത്രോത്സവം |നടുവിൽ|ലഘുചിത്രം|404x404ബിന്ദു|ചിത്രോത്സവം ]]
[[പ്രമാണം:47339-Chithrolsavam-.jpg|പകരം=ചിത്രോത്സവം |നടുവിൽ|ലഘുചിത്രം|404x404ബിന്ദു|ചിത്രോത്സവം ]]

07:15, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

മ അൻ മആ അറബിക് ഷോർട് ഫിലിം

പ്രമാണം:IMG-20240115-WA0008.jpg

ഭാഷകൾ ചങ്ങലകൾ പൊട്ടിക്കെട്ടെ ...

മഅൻ മഅ

ഭാഷ കേവലം കൂട്ടക്ഷരങ്ങളല്ല. അവ മനുഷ്യ ജീവിതത്തിന്റെ താളവും പ്രതീക്ഷയും ആണ്. ജാതിയുടെയും മതത്തിന്റെയും അതിർത്തികളുടെയും കള്ളികളിൽ തളച്ചിട്ട് വീർപ്പു മുട്ടുന്ന ഒരോ ഭാഷയും അതിന്റെ ശ്വാസം വീണ്ടെടുക്കണം. അവയെ വരിഞ്ഞു മുറുക്കിയ ചങ്ങലകൾ പൊട്ടിച്ചേ പറ്റൂ...

Short film
മ അൻ മ ആ

ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂർ  സൗഹൃദ വിപ്ലവത്തിന്റെ മുഷ്ടികൾ വാനിലേക്കുയർത്തി ആ ചങ്ങലകൾ തകർക്കുകയാണ്. ഇവിടെ ഭാഷകൾ സ്വതന്ത്രമാകുകയാണ്. പ്രിയ അധ്യാപകൻ ധ്രുവകാന്തിന്റെ തെളിച്ചമുളള കഥക്ക് നിതിൻ മാഷിന്റെ ക്യാമറ പതിഞ്ഞപ്പോൾ മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരം  പിറന്നു 'മഅൻ മഅ '. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞു മോൾ ദേവികയും സഹപ്രവർത്തകരായ അശ്വതി ടീച്ചറും മജീദ് മാഷും സുജിത് മാഷും വാസു മാഷും അഭിനയ സാധ്യതകളെ തൊട്ടു വർണ്ണാഭമാക്കി. അണിയറിയൽ അധ്യാപികമാരായ ഷബ്ന എടക്കണ്ടിയും അർച്ചനയും സറീനയും സാലിമയും.

മജിദ് പുളിക്കലിന്റെ ഏകോപന മികവിൽ ഹെഡ് മാസ്റ്റർ വാസു മാസ്റ്ററിന്റെ നേതൃത്വത്തിൽ മികവിന്റെ ഒരിതൾ കൂടി വിരിയുകയാണ്.

ഒരു പൊതു വിദ്യാലയത്തിന്റെ ആത്മവിശ്വാസത്തിന്റെ കയ്യൊപ്പ്

സാജിദ് പുതിയോട്ടിൽ

അൽ മാഹിർ അറബിക് പരീക്ഷ

ജി.എം.യു.പി സ്കൂൾ ചേന്ദംമങ്ങല്ലൂർ ൽ അൽമാഹിർ അറബിക് സ്ക്കോളർഷിപ് പരീക്ഷ നടന്നു. അധ്യാപകരായ സെറീന ടീച്ചർ, മജീദ് മാസ്റ്റർ, ധ്രുവകാന്ത് മാസ്റ്റർ, സാലിമ ടീച്ചർ തുടങ്ങിയവർ പരീക്ഷക്ക് നേതൃത്വം നൽകി.

അൽമാഹിർ
അൽമാഹിർ

ചിത്രോത്സവം