"എ എൽ പി എസ് വയലട/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എ എൽ പി എസ് വയലട/അംഗീകാരങ്ങൾ എന്ന താൾ എ എൽ പി എസ് വയലട/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്/അംഗീകാരങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി) |
(വ്യത്യാസം ഇല്ല)
|
15:54, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
അക്കാദമിക രംഗത്തും, കായിക രംഗത്തും, കലാ രംഗത്തും വളരെയേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു വിദ്യാലയമാണിത്. സബ്ജില്ല തലത്തിൽ ഇവിടത്തെ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്തുന്നു. ശാസ്ത്രമേള, കലാമേള , കായിക മേള എന്നിവയിൽ മിന്നുന്ന പ്രകടനം നടത്തുന്നു.
2021 ലെ എൽ.എസ്.എസ്. ഈ വിദ്യാലയത്തിലെ രണ്ടു വിദ്യാർത്ഥികൾക്ക് ലഭിച്ചത് അഭിമാനകരമായി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |