"ജി.എൽ.പി.എസ് ആനപന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= എൽ.പി | | പഠന വിഭാഗങ്ങൾ2= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 26 | ||
| പെൺകുട്ടികളുടെ എണ്ണം= 14 | | പെൺകുട്ടികളുടെ എണ്ണം= 14 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 40 | | വിദ്യാർത്ഥികളുടെ എണ്ണം= 40 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക= ജാൻസി ടി എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷാജു ഇ പി | | പി.ടി.ഏ. പ്രസിഡണ്ട്= ഷാജു ഇ പി | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14801 school building.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
അയ്യങ്കുന്ന് പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആനപ്പന്തി ഗവ.എൽ.പി. സ്കൂൾ 1956 ആഗസ്ത് 13 നുമദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .പട്ടമന കുരുവിള ആശാൻ ,പാമ്പക്കൽ മത്തായി ,തോമസ് വലിയതൊട്ടി ,ചെറിയാൻ കാഞ്ഞമല എന്നിവരുടെ നേതൃത്വത്തിൽ ഓല ഷെഡിൽ ഒരു വിദ്യാലയം ആരംഭിക്കുകയും പിന്നീട് ശ്രീ .ചെറിയാൻ കാഞ്ഞമല ആനപ്പന്തിയുടെ ഹൃദയ ഭാഗത്തുള്ള തന്റെ 52 സെൻറ് സ്ഥലം സംസ്ഥാന ഗവണ്മെന്റിനു കൈമാറിയതോടെ 1965 ൽ പുതിയ ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റപ്പെടുകയും ചെയ്തു .ആദ്യകാലത്തു 52 വിദ്യാർത്ഥികളിൽ തുടങ്ങിയ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ കതിരൂരുകാരനായ ശ്രീ.ദാമോദരൻ സി. ആയിരുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ 200 കുട്ടികളും 8 അധ്യാപകരുമായി വിദ്യാലയം പുരോഗമിച്ചെങ്കിലും പിന്നീട് സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപിക്കുകയും ചെയ്തപ്പോൾ ഈ വിദ്യാലയം1992 മുതൽ അൺ ഇക്കണോമിക് വിദ്യാലയമായി തീരുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:30, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് ആനപന്തി | |
---|---|
വിലാസം | |
ആനപ്പന്തി അങ്ങാടിക്കടവ് പി ഒ , 670706 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04902422912 |
ഇമെയിൽ | anappanthyglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14801 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസി ടി എം |
അവസാനം തിരുത്തിയത് | |
01-03-2024 | MT-14103 |
ചരിത്രം
അയ്യങ്കുന്ന് പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആനപ്പന്തി ഗവ.എൽ.പി. സ്കൂൾ 1956 ആഗസ്ത് 13 നുമദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .പട്ടമന കുരുവിള ആശാൻ ,പാമ്പക്കൽ മത്തായി ,തോമസ് വലിയതൊട്ടി ,ചെറിയാൻ കാഞ്ഞമല എന്നിവരുടെ നേതൃത്വത്തിൽ ഓല ഷെഡിൽ ഒരു വിദ്യാലയം ആരംഭിക്കുകയും പിന്നീട് ശ്രീ .ചെറിയാൻ കാഞ്ഞമല ആനപ്പന്തിയുടെ ഹൃദയ ഭാഗത്തുള്ള തന്റെ 52 സെൻറ് സ്ഥലം സംസ്ഥാന ഗവണ്മെന്റിനു കൈമാറിയതോടെ 1965 ൽ പുതിയ ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റപ്പെടുകയും ചെയ്തു .ആദ്യകാലത്തു 52 വിദ്യാർത്ഥികളിൽ തുടങ്ങിയ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ കതിരൂരുകാരനായ ശ്രീ.ദാമോദരൻ സി. ആയിരുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ 200 കുട്ടികളും 8 അധ്യാപകരുമായി വിദ്യാലയം പുരോഗമിച്ചെങ്കിലും പിന്നീട് സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപിക്കുകയും ചെയ്തപ്പോൾ ഈ വിദ്യാലയം1992 മുതൽ അൺ ഇക്കണോമിക് വിദ്യാലയമായി തീരുകയും ചെയ്തു.