"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:55, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== 2021 == | == 2021 == | ||
വരി 36: | വരി 37: | ||
[[പ്രമാണം:വസന്തം - കൈയെഴുത്ത് മാസിക.jpg|ലഘുചിത്രം|320x320ബിന്ദു|വസന്തം - കൈയെഴുത്ത് മാസിക]] | [[പ്രമാണം:വസന്തം - കൈയെഴുത്ത് മാസിക.jpg|ലഘുചിത്രം|320x320ബിന്ദു|വസന്തം - കൈയെഴുത്ത് മാസിക]] | ||
പ്രകാശനം ചെയ്തു. സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൈയെഴുത്ത് മാസിക - വസന്തം - സ്കൂൾ മാനേജർ റവ: ഫാ: പോൾ ചെറുപിള്ളി പ്രകാശനം ചെയ്തു. കോവിഡ് കാലത്തും വിദ്യാർത്ഥികളിലെ സർഗ്ഗാത്മക രചനാ നൈപുണികൾ വളർത്തിയെടുക്കുന്നതിന് ഏറെ സഹായകമാകുന്ന കൈയെഴുത്തു മാസികാ നിർമ്മാണം ഫല പ്രദമായ രീതിയിൽ പൂർത്തീകരിച്ച വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് അഭിനന്ദനങ്ങൾ. കൺവീനർ സോഫിയ. P. ജോയ് ടീച്ചർക്കും, ഈ കൈയെഴുത്തു മാസിക പൂർത്തീകരിക്കാൻ സഹകരിച്ച എല്ലാ അധ്യാപകർക്കും അഭിനന്ദനങ്ങൾ. നിരവധി കുട്ടികൾ ഈ മാസികയിൽ എഴുതിയിട്ടുണ്ട്. അവരുടെ രചനാപാടവം വരും നാളുകളിൽ കൂടുതൽ പ്രകടമാകട്ടെയെന്ന് ആശംസിക്കുന്നു. വസന്തം - വോള്യം 2 ഈ വർഷം തന്നെ പ്രകാശനം ചെയ്യാൻ വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. | പ്രകാശനം ചെയ്തു. സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൈയെഴുത്ത് മാസിക - വസന്തം - സ്കൂൾ മാനേജർ റവ: ഫാ: പോൾ ചെറുപിള്ളി പ്രകാശനം ചെയ്തു. കോവിഡ് കാലത്തും വിദ്യാർത്ഥികളിലെ സർഗ്ഗാത്മക രചനാ നൈപുണികൾ വളർത്തിയെടുക്കുന്നതിന് ഏറെ സഹായകമാകുന്ന കൈയെഴുത്തു മാസികാ നിർമ്മാണം ഫല പ്രദമായ രീതിയിൽ പൂർത്തീകരിച്ച വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് അഭിനന്ദനങ്ങൾ. കൺവീനർ സോഫിയ. P. ജോയ് ടീച്ചർക്കും, ഈ കൈയെഴുത്തു മാസിക പൂർത്തീകരിക്കാൻ സഹകരിച്ച എല്ലാ അധ്യാപകർക്കും അഭിനന്ദനങ്ങൾ. നിരവധി കുട്ടികൾ ഈ മാസികയിൽ എഴുതിയിട്ടുണ്ട്. അവരുടെ രചനാപാടവം വരും നാളുകളിൽ കൂടുതൽ പ്രകടമാകട്ടെയെന്ന് ആശംസിക്കുന്നു. വസന്തം - വോള്യം 2 ഈ വർഷം തന്നെ പ്രകാശനം ചെയ്യാൻ വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. | ||