No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്നെക്കുറിച്ച് ==
{{Infobox user
| image=Aghosh.jpg.jpg
| name            = '''AGHOSH.N.M'''
| location        =  കോഴിക്കോട്
| occupation      =  മാസ്റ്റർ ട്രെയിനർ, [https://kite.kerala.gov.in കൈറ്റ്] കോഴിക്കോട്
| highschool      =  [[ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി|ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി]]
| email          = aghoshnm@gmail.com
| mobile          = 9645104240
}}സ്വദേശം കോഴിക്കോട് ജില്ലയിലെ മണിയൂർ .


[[പ്രമാണം:Aghosh.jpg.jpg|ലഘുചിത്രം]]
മടപ്പള്ളി ഗവൺമെൻറ് കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം. വടകര ഗവൺമെൻറ് മോഡൽ പോളിടെക്നിക്കിൽ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ,ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജിൽ നിന്നും ഫിസിക്കൽ സയൻസിൽ ബി എഡ് ബിരുദം എന്നിവ നേടി.
{{Infobox user
 
|name='''AGHOSH.N.M'''
2008 മുതൽ 2016 വരെ കോഴിക്കോട് ജില്ലയിലെ  ആവള ഗവ. ഹയർസെക്കന്ററി സ്കൂളിലും 2016-2017 ൽ മണിയൂർ ഗവ. ഹയർസെക്കന്ററി സ്കൂളിലും, 2017 മുതൽ  മടപ്പള്ളി ഗവ. ഹയർസെക്കന്ററി സ്കൂളിലും  ഫിസിക്കൽ സയൻസ് അധ്യാപകനായി പ്രവർത്തിച്ചു.  
|location=കോഴിക്കോട്
 
|occupation=മാസ്റ്റർ ട്രെയിനർ, കൈറ്റ് വയനാട്
2021 മുതൽ കൈറ്റിൽ (ഐടി@സ്കൂൾ പ്രോജക്ട്) മാസ്റ്റർട്രെയിനർ ആയി വയനാട് ജില്ലയിൽ പ്രവർത്തനം തുടങ്ങി. ഇപ്പോൾ  കോഴിക്കോട് ജില്ലയിൽ മാസ്റ്റർട്രെയിനർ ആയി പ്രവർത്തിക്കുന്നു.
|email=aghoshnm@gmail.com
|mobile=9645104240
}}


[[വർഗ്ഗം:കൈറ്റ് മാസ്റ്റർ ട്രെയിനർമാർ]]
[[വർഗ്ഗം:കൈറ്റ് മാസ്റ്റർ ട്രെയിനർമാർ]]
[[വർഗ്ഗം:അക്ഷരവൃക്ഷം 2020 പരിശോധക സംഘത്തിലെ അംഗം]]
[[വർഗ്ഗം:അക്ഷരവൃക്ഷം 2020 പരിശോധക സംഘത്തിലെ അംഗം]]
"https://schoolwiki.in/ഉപയോക്താവ്:AGHOSH.N.M" എന്ന താളിൽനിന്ന് ശേഖരിച്ചത്