"ഗവ.എൽ പി എസ് കയ്യൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

സ്ത്രീകൾക് പ്രവേശനം ഇല്ലാത്ത ക്ഷേത്രം.(പെൺകുട്ടികൾക്കു ഉൾപ്പെടെ).ശങ്കരനാരായണൻ ആണ് പ്രതിഷ്ഠ.സംക്രമം നാളിൽ പൂജ ഉള്ള ക്ഷേത്രം .കുളിചു ഈറനോടെ ക്ഷേത്രത്തിൽ പ്രവേശിക്കണം എന്നാണ് വിശ്വാസം .ക്ഷേത്രം പണിയുക ആണെങ്കിൽ ഒരുദിവസം കൊണ്ട് പൂർത്തീകരിക്കണം എന്നാണ് ആചാര്യ മതം .കയ്യൂർ നിവാസികൾക്കും സമീപ വാസികൾക്കും വിശ്വാസ കേന്ദ്രം .ഭരണങ്ങാനം ക്ഷേത്രവും ആയി ബന്ധം ഉള്ളതായി അറിയുന്നു.

'''<u>പുതിയകുന്നേൽ പാപ്പു</u>'''
തീപൊള്ളല് ,ഇയർ ബാലൻസ് ,........എന്നിവക്ക് ചികിത്സ ലഭ്യം ആണ് .
'''<u>വറവുങ്കൽ ജോജോ</u>'''
മൈഗ്രൈൻ (കൊടിഞ്ഞി ) ഫലപ്രദമായ ചികിത്സ ലഭ്യം ആണ്.

13:16, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കയ്യൂർ ഭീമൻ

കയ്യൂർ ഗ്രാമവുമായി ബന്ധപ്പെട്ട ഇതിഹാസ പുരുഷൻ ആണ് കയ്യൂർ ഭീമൻ.കുളപ്പുറം തറവാടുമായി ബന്ധപ്പെട്ട ഭീമൻ വലിയ ശരീരത്തിന് ഉടമയും ഭക്ഷണ പ്രിയനും ആയിരുന്നു.പൂഞ്ഞാർ രാജാവിന്റെ ഇഷ്ടക്കാരൻ ആയിരുന്ന ഭീമൻ രാജാവിനും സഹായങ്ങൾ നൽകിയിരുന്നു .രാജാവ് തിരിച്ചും .ഭീമന്റെ പേരിൽ ഉള്ള ക്ഷേത്രം തറവാട് വീട്ടിൽ ഉണ്ട്.

തേവർമല ക്ഷേത്രം

സ്ത്രീകൾക് പ്രവേശനം ഇല്ലാത്ത ക്ഷേത്രം.(പെൺകുട്ടികൾക്കു ഉൾപ്പെടെ).ശങ്കരനാരായണൻ ആണ് പ്രതിഷ്ഠ.സംക്രമം നാളിൽ പൂജ ഉള്ള ക്ഷേത്രം .കുളിചു ഈറനോടെ ക്ഷേത്രത്തിൽ പ്രവേശിക്കണം എന്നാണ് വിശ്വാസം .ക്ഷേത്രം പണിയുക ആണെങ്കിൽ ഒരുദിവസം കൊണ്ട് പൂർത്തീകരിക്കണം എന്നാണ് ആചാര്യ മതം .കയ്യൂർ നിവാസികൾക്കും സമീപ വാസികൾക്കും വിശ്വാസ കേന്ദ്രം .ഭരണങ്ങാനം ക്ഷേത്രവും ആയി ബന്ധം ഉള്ളതായി അറിയുന്നു.

പുതിയകുന്നേൽ പാപ്പു

തീപൊള്ളല് ,ഇയർ ബാലൻസ് ,........എന്നിവക്ക് ചികിത്സ ലഭ്യം ആണ് .

വറവുങ്കൽ ജോജോ