"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p><<br>
<p><<br>
[7:43 pm, 14/04/2020] +91 97448 94889: ആരോഗ്യമുള്ള ജീവിത്തിന്  ശുചിത്വം  അത്യന്താപേക്ഷിതമാണ്. വ്യക്തിശുചിത്വം, സാമൂഹികശുചിത്വം, പരിസരശുചിത്വം എന്നിവ   
ആരോഗ്യമുള്ള ജീവിത്തിന്  ശുചിത്വം  അത്യന്താപേക്ഷിതമാണ്. വ്യക്തിശുചിത്വം, സാമൂഹികശുചിത്വം, പരിസരശുചിത്വം എന്നിവ   
ശുചിത്വത്തെക്കുറിച്ച്  ആലോചിക്കുമ്പോൾ  ചർച്ച ചെയ്യേണ്ടതാണ്. ഇന്ന് വ്യക്തിശുചിത്വത്തിന്റെ  കാര്യത്തിൽ ആളുകൾ  ഏറെക്കുറെ ബോധവാൻമാർ  ആണെങ്കിലും പരിസര  ശുചിത്വത്തിന്റെ  കാര്യത്തിൽ തീരെ അശ്രദ്ധയാണ് കാണുന്നത്. ഓരോരുത്തരും  അവരവരുടെ വ്യക്തിപരമായ  ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുകയും  അവരവർ പുറന്തളളുന്ന  മാലിന്യങ്ങൾ  പരിസരങ്ങളിലോ പൊതു സ്ഥലങ്ങളിലേക്കോ  നിക്ഷേപിച്ച് കൊണ്ട്  പരിസരം  മലിനപ്പെടുത്തുന്ന  അവസ്ഥയാണ് ഇന്ന്  കാണാൻ കഴിയുന്നത്. ഒരു

സമൂഹം ആരോഗ്യത്തോടെ  ജീവിക്കണമെങ്കിൽ  വ്യക്തിശുചിത്വം  പോലെത്തന്നെ  പ്രാധാന്യമുള്ളതാണ്  സാമൂഹികശുചിത്വവും.

വരി 26: വരി 26:
അതിനുള്ള  പ്രവർത്തനങ്ങളുമായി  നമ്മുക്ക് മുന്നേറാം.  

അതിലൂടെ നമ്മെയും നമ്മുടെ സമൂഹത്തെയും സംസ്ഥാനത്തെയും രാജ്യത്തെയും ചുരുക്കത്തിൽ ലോകത്തെ തന്നെയും നമുക്ക് കരുതാം രക്ഷിക്കാം..........

</p><</br>
</p>  
{{BoxBottom1
{{BoxBottom1
| പേര്= അഫീഫമാർജൻ  
| പേര്= അഫീഫമാർജൻ  
വരി 39: വരി 39:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Sheelukumards| തരം=ലേഖനം  }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752946...2119086" എന്ന താളിൽനിന്ന് ശേഖരിച്ചത്